ഗവർണറുടെ നവവത്സരാശംസ

ലോകമെമ്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നവവത്സരാശംസകൾ നേർന്നു. ലോകമെമ്പാടുമുള്ള കേരളീയർക്ക് സന്തോഷകരവും ഐശ്വര്യപൂർണവുമായ പുതുവർഷം ആശംസിക്കുന്നതായി ഗവർണർ അറിയിച്ചു. കേരളത്തിന്റെ വികസനത്തിനായി ആശയങ്ങളിലും പ്രവർത്തനത്തിലുമുള്ള നമ്മുടെ ഒത്തൊരുമയെ ദൃഢപ്പെടുത്തി സംസ്ഥാനത്തെ എല്ലാവർക്കും സമൃദ്ധിയും നീതിയും ക്ഷേമവും ഉറപ്പാക്കാൻ സാധിക്കുന്ന …

ഗവർണറുടെ നവവത്സരാശംസ Read More

ചാൻസലര്‍ ബില്ലിൽ നിയമോപദേശം തേടി ഗവർണര്‍, 2023 ജനുവരി മൂന്നിന് തിരിച്ചെത്തിയശേഷം തുടര്‍നടപടി

തിരുവനന്തപുരം: ചാൻസലര്‍ ബില്ലിൽ നിയമോപദേശം തേടി ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്ഭവൻ സ്റ്റാൻഡിങ് കൗൺസിലിനോടാണ് ഉപദേശം തേടിയത്. 2023 ജനുവരി മൂന്നിന് ഗവർണര്‍ സംസ്ഥാനത്ത് തിരിച്ചെത്തിയ ശേഷം നിയമോപദേശത്തിൽ തുടർനടപടി സ്വീകരിക്കും. 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ …

ചാൻസലര്‍ ബില്ലിൽ നിയമോപദേശം തേടി ഗവർണര്‍, 2023 ജനുവരി മൂന്നിന് തിരിച്ചെത്തിയശേഷം തുടര്‍നടപടി Read More

ഗവർണറുടെ ക്രിസ്മസ് ആശംസ

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോകമെമ്പാടുമുള്ള കേരളീയർക്ക് ക്രിസ്മസ് ആശംസകൾ നേർന്നു. ദൈവത്തിന്റെ മഹത്വമോതിയും  ഭൂമിയിൽ സമാധാനത്തിന്റെ ശ്രേഷ്ഠസന്ദേശം പകർന്നും   സ്‌നേഹം, അനുകമ്പ, ക്ഷമ തുടങ്ങിയ മൂല്യങ്ങളിലുള്ള നമ്മുടെ വിശ്വാസത്തെ ദൃഢപ്പെടുത്തുന്ന ആഘോഷമാണ്  ക്രിസ്മസ്. സഹാനുഭൂതിയും ദാനശീലവും  ക്രിസ്മസ് ആഘോഷത്തിന് തിളക്കമേകട്ടെയെന്നും അതിലൂടെ  …

ഗവർണറുടെ ക്രിസ്മസ് ആശംസ Read More

തനിക്കെതിരെയുള്ള പ്രതിഷേധത്തിനിടെ അത് തടയാനോ പ്രതിഷേധിക്കാനോ ആരും ശ്രമിച്ചില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ നടന്ന പ്രതിഷേധത്തിൽ ചട്ടലംഘനം നടന്നതിന് തെളിവുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്കെതിരെയുള്ള പ്രതിഷേധത്തിനിടെ ഉത്തരവാദിത്വപ്പെട്ട ആരും അത് തടയാനോ പ്രതിഷേധിക്കാനോ ശ്രമിച്ചില്ലെന്നും കണ്ണൂരിൽ മാദ്ധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചു. എം.പിയടക്കം സംഭവ സമയത്ത് …

തനിക്കെതിരെയുള്ള പ്രതിഷേധത്തിനിടെ അത് തടയാനോ പ്രതിഷേധിക്കാനോ ആരും ശ്രമിച്ചില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ Read More

പിൻ വാതിൽ നിയമനങ്ങൾ റദ്ദാക്കാൻ ഗവർണർ നിയമോപദേശം തേടി

തിരുവനന്തപുരം: ഭരണക്കാരുടെയും, യൂണിയൻ നേതാക്കളുടെയും ബന്ധുക്കൾക്ക് ഉൾപ്പെടെ നൽകിയ പിൻ വാതിൽ നിയമനങ്ങൾ റദ്ദാക്കാൻ ചാൻസലറായ ഗവർണർ നടപടി തുടങ്ങി. സർവകലാശാലയുടെ ക്രമവിരുദ്ധ ഉത്തരവുകളും നടപടികളും റദ്ദാക്കാനും സസ്പെൻഡ് ചെയ്യാനുമുള്ള അധികാരം ഉപയോഗിച്ച് നിയമന വിജ്ഞാപനം റദ്ദാക്കാനാണ് നീക്കം.ഇത് സംബന്ധിച്ച് ഗവർണർ …

പിൻ വാതിൽ നിയമനങ്ങൾ റദ്ദാക്കാൻ ഗവർണർ നിയമോപദേശം തേടി Read More

തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും ക്രിസ്‌മസ് ആഘോഷം നടത്തും: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും ക്രിസ്‌മസ് ആഘോഷം നടത്താൻ തീരുമാനവുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരുമായി കടുത്ത പോര് തുടരുന്നതിനിടയിലും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും മതപുരോഹിതന്മാരെയും സമുദായ നേതാക്കളെയും പങ്കെടുപ്പിച്ച് ക്രിസ്‌മസ് ആഘോഷം നടത്താനാണ് ഗവർണറുടെ തീരുമാനം . 2022 ഡിസംബർ14ന് …

തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും ക്രിസ്‌മസ് ആഘോഷം നടത്തും: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ Read More

ഗവര്‍ണറുടെ ക്രിസ്മസ് ക്ഷണം നിരസിച്ച് സര്‍ക്കാര്‍; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല

തിരുവനന്തപുരം: ഗവര്‍ണറുടെ ക്രിസ്മസ് ക്ഷണം നിരസിച്ച് സര്‍ക്കാര്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ക്രിസ്മസ് ആഘോഷ വിരുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല. 2022 ഡിസംബർ മാസം 14ന് രാജ്ഭവനില്‍ വച്ച് നടക്കുന്ന ആഘോഷ പരിപാടിയിലേക്കാണ് ഗവര്‍ണര്‍ മന്ത്രിമാരെ ക്ഷണിച്ചത്. 2022 ഡിസംബർ …

ഗവര്‍ണറുടെ ക്രിസ്മസ് ക്ഷണം നിരസിച്ച് സര്‍ക്കാര്‍; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല Read More

ചാൻസലർ ബില്ലിന് ഗവർണറുടെ അവതരണാനുമതി

തിരുവനന്തപുരം : ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുന്ന ചാൻസ്ലർ ബിൽ അവതരണത്തിന് ഗവർണറുടെ അനുമതി. ഇംഗ്ലീഷ്‌ പരിഭാഷയിൽ ഉള്ള ബില്ലിനാണ് ഗവർണർ അനുമതി നൽകിയത്. ഇംഗ്ലീഷ്‌ പരിഭാഷയിൽ ഉള്ള ബിൽ അവതരണത്തിന് ഗവർണറുടെ മുൻകൂർ അനുമതി വേണം. എട്ട് സർവ്വകലാശാല ചട്ടങ്ങൾ …

ചാൻസലർ ബില്ലിന് ഗവർണറുടെ അവതരണാനുമതി Read More

വിവാദങ്ങൾക്കും വിമർശനത്തിനും കാരണമാവുന്ന പദവികൾ നൽകി ഗവർണറെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ചാൻസലർ പദവിയിൽ നിന്ന് ഒഴിവാക്കുന്നതെന്ന് ബില്ലിന്റെ ഉദ്ദേശ്യ കാര്യങ്ങളുടെ വിവരണത്തിൽ

തിരുവനന്തപുരം: ഗവർണറെ ചാൻസലർ പദവിയിൽ നിന്നൊഴിവാക്കാൻ സർക്കാർ കൊണ്ടു വരുന്ന ബില്ലിൽ ഗുരുതര പിഴവുകൾ വൈസ്ചാൻസലറുടെ ഒഴിവുണ്ടാവുമ്പോൾ താത്കാലിക ചുമതല പ്രോ വൈസ് ചാൻസലർക്ക് കൈമാറാമെന്നാണ് ബില്ലിലെ വ്യവസ്ഥ. എന്നാൽ പി.വി.സി തസ്തികയില്ലാത്ത ഫിഷറീസ്, വെറ്ററിനറി, കാർഷിക, ഡിജിറ്റൽ സർവകലാശാലകളിലും ഈ വ്യവസ്ഥ ഉൾപ്പെടുത്തി. …

വിവാദങ്ങൾക്കും വിമർശനത്തിനും കാരണമാവുന്ന പദവികൾ നൽകി ഗവർണറെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ചാൻസലർ പദവിയിൽ നിന്ന് ഒഴിവാക്കുന്നതെന്ന് ബില്ലിന്റെ ഉദ്ദേശ്യ കാര്യങ്ങളുടെ വിവരണത്തിൽ Read More

സായുധസേന പതാക വിൽപന: ഉദ്ഘാടനം ഗവർണർ നിർവഹിച്ചു

2022 ലെ സായുധസേനാ പതാക വിൽപനയുടെ സംസ്ഥാനതല ഉദ്ഘാടനം എൻ.സി.സി കേഡറ്റ്കളിൽ നിന്ന് പതാക ഏറ്റുവാങ്ങി കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിർവഹിച്ചു. ഡിസംബർ ഏഴിനാണ് സായുധസേനാ പതാക ദിനം. പതാക വാങ്ങി സൈനിക ക്ഷേമ വകുപ്പിന്റെ സായുധസേനാ പതാക നിധിയിലേക്ക് സംഭാവന …

സായുധസേന പതാക വിൽപന: ഉദ്ഘാടനം ഗവർണർ നിർവഹിച്ചു Read More