അരിക്കൊമ്പൻ വീണ്ടും മാഞ്ചോല എസ്റ്റേറ്റിലെ ജനവാസ മേഖലയിൽ

അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. ഏകദേശം 2000 തൊഴിലാളികൾ ഉള്ള പ്രദേശമായ മാഞ്ചോലയിലെ എസ്റ്റേറ്റിലാണ് അരിക്കൊമ്പൻ എത്തിയത്. തുറന്നു വിട്ട സ്ഥലത്തു നിന്ന് 25 കിലോമീറ്റർ സഞ്ചരിച്ചാണ് ആന ഇവിടെ എത്തിയത്. കഴിഞ്ഞ ഒരാഴ്ച കൊണ്ടാണ് ഇത്രയും ദൂരം സഞ്ചരിച്ചത്.ഇപ്പോൾ …

അരിക്കൊമ്പൻ വീണ്ടും മാഞ്ചോല എസ്റ്റേറ്റിലെ ജനവാസ മേഖലയിൽ Read More

അരിക്കൊമ്പൻ എൻടിപ്പട്ടി മേഖലയിൽ

കമ്പം : അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. 28.05.2023 ൽ എൻടിപ്പട്ടി മേഖലയിലാണ് അരിക്കൊമ്പൻ ഇറങ്ങിയത്. ഇവിടെ നിന്നും ആന കുത്തനാച്ചിയാർ ഭാഗത്തേക്ക് നീങ്ങിയിട്ടുണ്ട്. ആനയെ വനം വകുപ്പ് ഇതുവരെ നേരിട്ട് കണ്ട് കണ്ടിട്ടില്ല. ആനയ്ക്കായി തിരച്ചിൽ തുടരുകയാണ്. ആനയെ …

അരിക്കൊമ്പൻ എൻടിപ്പട്ടി മേഖലയിൽ Read More

അരിക്കൊമ്പൻ പെരിയാർ കടുവ സങ്കേതത്തിൽ തിരികെയെത്തി; നിലവിൽ മുല്ലക്കുടിയിൽ തന്നെ

കുമളി : അരിക്കൊമ്പൻ രണ്ട് ദിവസത്തിനിടയിൽ അതിർത്തി കടന്ന് പോയിട്ടില്ലെന്ന് വ്യക്തമാക്കി വനം വകുപ്പ് . 2023 മെയ് 22 രാവിലെ മുതൽ അരിക്കൊമ്പൻ പെരിയാർ കടുവ സങ്കേതത്തിന് ഉള്ളിൽ തന്നെയാണ് ഉള്ളത്. പെരിയാർ കടുവ സങ്കേതത്തിൽ തിരികെയെത്തിയ അരിക്കൊമ്പൻ മുല്ലക്കുടിയിലാണ് …

അരിക്കൊമ്പൻ പെരിയാർ കടുവ സങ്കേതത്തിൽ തിരികെയെത്തി; നിലവിൽ മുല്ലക്കുടിയിൽ തന്നെ Read More

അരികൊമ്പനായി പണപ്പിരിവ്; എട്ടുലക്ഷം പിരിച്ചതായി പരാതി

അരികൊമ്പനായി പണപ്പിരവ് നടത്തുന്നതായി പരാതി. ആനയെ തിരികെയെത്തിക്കാനാണ് പണപ്പിരിവ് നടത്തുന്നത്. വാട്സ് ആപ് കൂട്ടായ്മയിലൂടെയാണ് പണപ്പിരിവ്. നിയമനടപടിയെന്നും കേസ് നടത്തുമെന്നും വാഗ്ദാനം നൽകിയാണ് പണപ്പിരിവ് നടത്തുന്നത്. ഇതിനോടകം എട്ടുലക്ഷം പിരിച്ചെന്നും സന്ദേശത്തിൽ പറയുന്നു. സന്ദേശം ശ്രദ്ധയിൽപ്പെട്ടതോടെ ഗ്രൂപ്പിലുള്ളവരാണ് പരാതിയുമായി രംഗത്തെത്തിയത്. അരികൊമ്പനായി …

അരികൊമ്പനായി പണപ്പിരിവ്; എട്ടുലക്ഷം പിരിച്ചതായി പരാതി Read More