കോ​ട്ട​യം കു​റു​വി​ല​ങ്ങാ​ടി​ന് സ​മീ​പം കാ​റും കെ​എ​സ്ആ​ർ​ടി​സി ബ​സും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു

കോ​ട്ട​യം: കു​റു​വി​ല​ങ്ങാ​ടി​ന് സ​മീ​പം മോ​നി​പ്പ​ള്ളി​യി​ൽ കാ​റും കെ​എ​സ്ആ​ർ​ടി​സി ബ​സും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. ര​ണ്ട് പേ‍​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റു.2026 ജനുവരി 12 തിങക്ളാഴ്ച രാ​വി​ലെ 11ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മോ​നി​പ്പ​ള്ളി​ക്കും കൂ​ത്താ​ട്ടു​കു​ള​ത്തി​നു​മി​ട​യി​ൽ ആ​റ്റി​ക്ക​ലി​ൽ വ​ച്ചാ​യി​രു​ന്നുസംഭവം. ബ​സി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് എ​തി​ർ …

കോ​ട്ട​യം കു​റു​വി​ല​ങ്ങാ​ടി​ന് സ​മീ​പം കാ​റും കെ​എ​സ്ആ​ർ​ടി​സി ബ​സും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്ന് പേ​ർ മ​രി​ച്ചു Read More

തമിഴ്നാട്ടിലെ ആമ്പൂരിൽ കാ​​​റും ലോ​​​റി​​​യും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു

കോ​​​യ​​​മ്പത്തൂ​​​ർ: ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ കാ​​​റും ലോ​​​റി​​​യും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് മ​​​ല​​​യാ​​​ളി​​​ക​​​ളാ​​​യ ര​​​ണ്ടു​​​പേ​​​ർ മ​​​രി​​​ച്ചു. കോ​​​യ​​​മ്പ​​​ത്തൂ​​​രി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന ഒ​​​ല്ലൂ​​​ർ ത​​​ട്ടി​​​ൽ മ​​​ണ്ടി ലോ​​​ന​​​പ്പ​​​ന്‍റെ ഭാ​​​ര്യ റോ​​​സി (72), മ​​​രു​​​മ​​​ക​​​ൻ പാ​​​ല​​​ക്കാ​​​ട് ഒ​​​ല​​​വ​​​ക്കോ​​​ട് ന​​​മ്പാ​​​ട​​​ൻ ആ​​​ന്‍റ​​​ണി​​​യു​​​ടെ മ​​​ക​​​ൻ ദി​​​വ്യ​​​മോ​​​ൻ (48) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. റോ​​​സി​​​യു​​​ടെ മ​​​ക​​​ൾ ലൗ​​​ലി …

തമിഴ്നാട്ടിലെ ആമ്പൂരിൽ കാ​​​റും ലോ​​​റി​​​യും കൂ​​​ട്ടി​​​യി​​​ടി​​​ച്ച് ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു Read More

ചിക്മംഗ്ലൂരില്‍ വാഹനാപകടം : അഞ്ചരക്കണ്ടി സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു

ചക്കരക്കല്‍ | ചിക്മംഗ്ലൂരില്‍ വാഹനാപകടത്തില്‍ അഞ്ചരക്കണ്ടി സ്വദേശികളായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. അഞ്ചരക്കണ്ടി സുലൈഖാസില്‍ പി അനസ് (22), വെണ്മണല്‍ കുന്നുമ്മല്‍ ഹൗസില്‍ എം സഹീര്‍ (23) എന്നിവരാണ് മരിച്ചത്. നവംബർ 5 ബുധനാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു അപകടം. മൂന്നു ബൈക്കില്‍ …

ചിക്മംഗ്ലൂരില്‍ വാഹനാപകടം : അഞ്ചരക്കണ്ടി സ്വദേശികളായ രണ്ടു യുവാക്കള്‍ മരിച്ചു Read More

കാസര്‍കോട് ഒരു കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്ന് പേര്‍ മരിച്ചു

കാസര്‍കോട്| കാസര്‍കോട് അമ്പലത്തറ പറക്കളായിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്ന് പേര്‍ മരിച്ചു. ഒരാളുടെ ആരോഗ്യനില ഗുരുതരം. മാതാപിതാക്കളും രണ്ടു മക്കളുമാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഗോപി (58), ഭാര്യ ഇന്ദിര (55), മകന്‍ രഞ്ചേഷ് (37) എന്നിവരാണ് മരിച്ചത്. …

കാസര്‍കോട് ഒരു കുടുംബത്തിലെ നാലുപേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൂന്ന് പേര്‍ മരിച്ചു Read More

ചിറ്റൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ പത്തംഗ വിദ്യാര്‍ത്ഥി സംഘത്തിലെ രണ്ടുപേർ മരിച്ചു.

പാലക്കാട്| പാലക്കാട് ചിറ്റൂര്‍ പുഴയിലെ ഷണ്‍മുഖം കോസ് വേയുടെ ഓവിനുള്ളില്‍ കുടുങ്ങിയ രണ്ടാമത്തെ വിദ്യാര്‍ഥിയും മരിച്ചു. രാമേശ്വരം സ്വദേശി ശ്രീഗൗതം, അരുണ്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. കോയമ്പത്തൂര്‍ കര്‍പ്പകം കോളജിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും. ഏറെ നേരം നടത്തിയ തിരച്ചിലിനൊടുവില്‍ ചെക്ക്ഡാമിന്റെ ഓവുചാലിലാണ് …

ചിറ്റൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ പത്തംഗ വിദ്യാര്‍ത്ഥി സംഘത്തിലെ രണ്ടുപേർ മരിച്ചു. Read More

കടവില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ കുളത്തില്‍വീണ് 2 പേർ മരിച്ചു. ഒരു കുട്ടിയുടെ നില ഗുരുതരം

കാഞ്ഞങ്ങാട്‌: കാസര്‍കോട് കാഞ്ഞങ്ങാട് രണ്ടുകുട്ടികള്‍ കുളത്തില്‍ വീണുമരിച്ചു. കുളത്തിന് സമീപം കളിക്കുമ്പോഴാണ് അപകടമുണ്ടായത്. മാണിക്കോത്ത് പാലത്തിങ്കലെ പഴയ ജുമാ-മസ്ജിദ് പള്ളിയുടെ കുളത്തിലാണ് അപകടമുണ്ടായത്. പാലക്കി സ്വദേശി അസീസിന്റെ മകൻ അഫാസ് (9), ഹൈദറിന്റെ മകൻ അൻവർ (11) എന്നിവരാണു മരിച്ചത്. കുളത്തിന്റെ …

കടവില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ കുളത്തില്‍വീണ് 2 പേർ മരിച്ചു. ഒരു കുട്ടിയുടെ നില ഗുരുതരം Read More

പിക്കപ്പ് വാനിടിച്ച് രണ്ടു കാല്‍നടയാത്രക്കാര്‍ മരിച്ചു

തൃശൂര്‍|തൃശൂര്‍ വാണിയംപാറയില്‍ പിക്കപ്പ് വാനിടിച്ച് രണ്ടു കാല്‍നടയാത്രക്കാര്‍ മരിച്ചു. മണിയന്‍കിണര്‍ സ്വദേശി രാജു (50), ജോണി(57) എന്നിവരാണ് മരിച്ചത്. ഇന്ന് (ഏപ്രിൽ12)രാവിലെ.ചായ കുടികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് .അപകടമുണ്ടായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പാലക്കാട് നിന്നും കള്ളുമായി വന്ന വണ്ടിയാണ് …

പിക്കപ്പ് വാനിടിച്ച് രണ്ടു കാല്‍നടയാത്രക്കാര്‍ മരിച്ചു Read More