കുടുംബം സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു

കൊല്ലം| ആയൂരില്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങുമ്പോള്‍ കുടുംബം സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. കോഴഞ്ചേരി കിഴക്കേവലിയ വീട്ടില്‍ നൈനാന്‍ വര്‍ഗീസ് (60), വാഹനം ഓടിച്ചിരുന്ന മകന്‍ റോബിന്‍ നൈനാന്‍ (33) എന്നിവരാണ് മരിച്ചത്. ഏപ്രിൽ 21 ചൊവ്വാഴ്ച …

കുടുംബം സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു Read More

തെ​ലു​ങ്കാ​ന​യി​ൽ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്ക് മ​ര​ത്തി​ലി​ടി​ച്ച് ര​ണ്ട് മരണം

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ കീ​സ​ര​യി​ൽ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്ക് മ​ര​ത്തി​ലി​ടി​ച്ച് ര​ണ്ട് പേ​ർ മ​രി​ച്ചു. ഗ​ബ്ബി​ലാ​ൽ​പേ​ട്ട് സ്വ​ദേ​ശി​ക​ളാ​യ എ. ​ക​ന​ക​രാ​ജു (20), ടി. ​അ​രു​ൺ കു​മാ​ർ (19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഗ​ബ്ബി​ലാ​ൽ​പേ​ട്ടി​ൽ നി​ന്ന് യാ​ദ്ഗ​ർ​പ​ള്ളി​യി​ലേ​ക്ക് ചാ​യ കു​ടി​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. …

തെ​ലു​ങ്കാ​ന​യി​ൽ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്ക് മ​ര​ത്തി​ലി​ടി​ച്ച് ര​ണ്ട് മരണം Read More

ടിപ്പര്‍ ബൈക്കില്‍ ഇടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക ദാരുണാന്ത്യം

മാവേലിക്കര| മാവേലിക്കരയിൽ ടിപ്പര്‍ ബൈക്കില്‍ ഇടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. പെരിങ്ങിലിപ്പുറം കാട്ടുത്തറയില്‍ മധു, സവിത ദമ്പതികളുടെ മകന്‍ മാനവ് (18), രതീഷ് സൗമ്യ ദമ്പതികളുടെ മകന്‍ ആദിത്യന്‍ (16) എന്നിവരാണ് മരിച്ചത്. മാവേലിക്കര മിച്ചല്‍ ജങ്ഷനില്‍ ഏപ്രിൽ 13 തിങ്കളാഴ്ച …

ടിപ്പര്‍ ബൈക്കില്‍ ഇടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക ദാരുണാന്ത്യം Read More

കുന്ദമംഗലത്ത് വീട്ടിനുള്ളില്‍ വന്‍ സ്ഫോടനം : രണ്ടുമരണം

കോഴിക്കോട് | കുന്ദമംഗലം കുരുക്കത്തൂരില്‍ വീട്ടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ ഒരു സ്ത്രീയുള്‍പ്പടെ നാലുപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേര്‍ മരിച്ചെന്നാണ് വിവരം.2026 ഏപ്രിൽ 4 ശനിയാഴ്ച രാത്രി 9.45 ഓടെയായിരുന്നു സംഭവം.രാമനാട്ടുകര സ്വദേശി രാഹുല്‍ (26), വീട് വാടകയ്ക്ക് എടുത്തിരുന്ന വിഷ്ണു എന്നയാളുടെ സഹോദരൻ …

കുന്ദമംഗലത്ത് വീട്ടിനുള്ളില്‍ വന്‍ സ്ഫോടനം : രണ്ടുമരണം Read More

കോയമ്പത്തൂരിൽ വാഹനാപകടം : രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു

പാലക്കാട് | കോയമ്പത്തൂരിലുണ്ടായഅപകടത്തില്‍ മരിച്ച മലയാളികള്‍ രണ്ടുപേരും യുവ ഫോട്ടോഗ്രാഫര്‍മാരാണ്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് ചിറ്റൂര്‍ ചന്ദനപ്പുറം സ്വദേശി അജിത്ത് (25), പാലക്കാട് പിരായിരി സ്വദേശി വിനീഷ് (35) എന്നിവരാണ് മരിച്ച മലയാളികള്‍. മരിച്ച ഒരാള്‍ തമിഴ്‌നാട് സ്വദേശിയാണ്. …

കോയമ്പത്തൂരിൽ വാഹനാപകടം : രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു Read More

ഒമാനില്‍ മിന്നല്‍ പ്രളയം : രണ്ട് മലാളികൾ മരിച്ചു

മസ്‌കത്ത് | ഒമാനില്‍ മിന്നല്‍ പ്രളയത്തില്‍ രണ്ട് മരണം പാലക്കാട് പട്ടാമ്പി കൂറ്റനാട് തച്ചറത്തൊടിയില്‍ യൂസഫ് (38), ഒമാനിലെ ഇന്‍കാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയും തൃത്താല കൊറ്റപ്പാടം സ്വദേശിയുമായ മാളിയേക്കല്‍ ഷംല (32) എന്നിവരാണ് മരിച്ചത്. യൂസഫിന്റെ മാതാവ് റംലയെ കാണാതായിട്ടുണ്ട്. …

ഒമാനില്‍ മിന്നല്‍ പ്രളയം : രണ്ട് മലാളികൾ മരിച്ചു Read More

ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: ഉള്ളൂരിൽ ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആക്കുളം മാവടിനട പുഷ്പ ഭവനിൽ രഘുനാഥൻ നായർ (64), ഭാര്യ പുഷ്പ (57) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കമുണ്ട്. രഘുനാഥൻ നായർ അടുക്കളയിൽ തൂങ്ങിമരിച്ചനിലയിലും പുഷ്പയുടെ മൃതദേഹം …

ദമ്പതിമാരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി Read More

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു

മലപ്പുറം | കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാന്‍ ഇറങ്ങിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ഒഡീഷ സ്വദേശികളായ സന്തോഷ് ബാത്യ, നരസിംഗ് പ്രധാന്‍ എന്നിവരാണ് മരിച്ചത്. മലപ്പുറം കൊണ്ടോട്ടിയിൽ മാർച്ച് 16 തിങ്കളാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. കോണ്‍ക്രീറ്റ് …

ആടിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു Read More

സ്‌കൂട്ടറിന് പിറകില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ദമ്പതികള്‍ മരിച്ചു

മലപ്പുറം | മലപ്പുറം കാവനൂരില്‍ വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു. വാഴക്കാട് സ്വദേശികളായ അബ്ദുല്‍ അസീസ്, ഭാര്യ സൗദാബീവി എന്നിവരാണ് മരിച്ചത്. ചെരങ്ങാകുണ്ട് പെട്രോള്‍ പമ്പിന് സമീപത്തുവച്ച് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിന് പിറകില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ …

സ്‌കൂട്ടറിന് പിറകില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ദമ്പതികള്‍ മരിച്ചു Read More

മത്സ്യബന്ധന ബോട്ട് വിയറ്റ്നാം കപ്പലുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം | കന്യാകുമാരി ഭാഗത്ത് വെച്ച് കേരളത്തിലെ മത്സ്യബന്ധന ബോട്ട് വിയറ്റ്നാം കപ്പലുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി. കൊല്‍ക്കത്ത സ്വദേശികളായ ലക്ഷ്മണ്‍, ബാദല്‍ എന്നിവരാണ് മരിച്ചത്. ഇരുവരുടേയും മൃതദേഹം മാർച്ച് 9ന് തിരുവനന്തപുരത്ത് എത്തിക്കും. വിയറ്റ്നാം …

മത്സ്യബന്ധന ബോട്ട് വിയറ്റ്നാം കപ്പലുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തി Read More