സീരിയല്‍ താരം ആര്‍ദ്ര ദാസിന്റെ വീടിനുനേരെ അക്രമം നടത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു
തൃശൂര്‍: സീരിയല്‍ താരം ആര്‍ദ്ര ദാസിന്റെ വീടിനുനേരെ അക്രമം. ഒരു സംഘം ആളുകള്‍ വീട്ടിലെത്തി ആര്‍ദ്രയുടെ അമ്മ ശിവകുമാരിയെ മര്‍ദിച്ചതായും ചെടിച്ചട്ടികളും വീട്ടുപകരണങ്ങളും തല്ലിത്തകര്‍ത്തെന്നുമാണ് പരാതി. അയല്‍വാസിയുമായുള്ള തര്‍ക്കമാണ് അക്രമത്തിനു കാരണമെന്നാണ് കരുതുന്നത്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് ഒരു സംഘം ആളുകള്‍ …