ടോക്കിയോ: അമ്പെയ്ത്ത് മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യയുടെ ദീപിക കുമാരി- പ്രവീണ്‍ ജാദവ് സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു പുറത്തായി. ലോക ചാമ്പ്യന്‍മാര്‍ കൂടിയായ ദക്ഷിണ കൊറിയയോട് 6-2 നായിരുന്നു ഇന്ത്യയുടെ തോല്‍വി. ചൈനീസ് തായ്‌പേയിയെ പരാജയപ്പെടുത്തി ക്വാര്‍ട്ടറിലേക്കു യോഗ്യത നേടിയ …