കുവൈത്ത് സിറ്റി | കുവൈത്തിലെ ഫൈലക ദ്വീപില്‍ 1400 വര്‍ഷം പഴക്കമുണ്ടെന്ന് സംശയിക്കുന്ന കിണര്‍ കണ്ടെത്തിയതായി കുവൈത്ത് പുരാവസ്തു വകുപ്പ്. വലിയ വിസൃതിയിലുള്ള കിണറില്‍ നിലവില്‍ നീരൊഴുക്കുണ്ടെന്ന് കുവൈത്ത് പുരാവസ്തു പകുപ്പ് സഹ മേധാവി മുഹമ്മദ് ബിന്‍ റിദ പറഞ്ഞു. കിണറിനടുത്തായി...
Read full story

