കൊല്ലപ്പെട്ട ദളിത് ബാലികയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് ബാലികയുടെ കുടുംബത്തിന് ഡല്‍ഹി സര്‍ക്കാര്‍ പത്തുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കുട്ടിയുടെ മരണത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. “നമ്മുടെ കുട്ടിക്ക് തിരികെ വരാന്‍ കഴിയില്ല. കുടുംബത്തോട് ചെയ്ത അനീതി ദൗര്‍ഭാഗ്യകരമാണ്, …

കൊല്ലപ്പെട്ട ദളിത് ബാലികയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഡല്‍ഹി സര്‍ക്കാര്‍ Read More

പ്രതിപക്ഷ കൂട്ടായ്മ; സോണിയ – മമത, മമത അരവിന്ദ് കെജ്‌രിവാൾ കൂടിക്കാഴ്ച

ദില്ലി: കേന്ദ്ര സര്‍ക്കാരുമായി ഇടഞ്ഞ് നില്‍ക്കുന്ന ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി 28/07/2021 ബുധനാഴ്ച വൈകിട്ട് 4:30 മണിക്ക് സോണിയ ഗാന്ധിയുടെ ഡല്‍ഹിയിലെ വസതിയില്‍ കൂടിക്കാഴ്ച നടത്തും. പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കവുമായി ദില്ലിയിലെത്തിയ മമത ബാനര്‍ജിയുടെ …

പ്രതിപക്ഷ കൂട്ടായ്മ; സോണിയ – മമത, മമത അരവിന്ദ് കെജ്‌രിവാൾ കൂടിക്കാഴ്ച Read More

ഗോവയിലെ ജനങ്ങൾക്ക് വമ്പൻ വാഗ്ദാനവുമായി അരവിന്ദ് കെജ്രിവാൾ

ഗോവയിലെ ജനങ്ങൾക്ക് വമ്പൻ വാഗ്ദാനവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഗോവയിൽ ആം ആദ്മി പാർട്ടി(എ.എ.പി.) അധികാരത്തിൽ വരികയാണെങ്കിൽ ഓരോ കുടുംബത്തിനും 300 യൂണിറ്റ് വൈദ്യുതിവരെ സൗജന്യമായി ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ ജനങ്ങൾക്ക് സൗജന്യമായി വൈദ്യുതി ലഭിക്കുമെങ്കിൽ, എന്തുകൊണ്ട് ഗോവയിലെ …

ഗോവയിലെ ജനങ്ങൾക്ക് വമ്പൻ വാഗ്ദാനവുമായി അരവിന്ദ് കെജ്രിവാൾ Read More

കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപ, പ്രതിമാസം പെന്‍ഷനും നല്‍കും: കെജരിവാള്‍

കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുടുംബത്തിന് ധനസഹായവും പ്രതിമാസം പെന്‍ഷനും പ്രഖ്യാപിച്ച്‌ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. 50,000 രൂപ ധനസഹായവും 2500 രൂപ പ്രതിമാസം പെന്‍ഷനുമാണ് ഉറ്റവരെ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മാതാപിതാക്കള്‍ കൊവിഡിന് ഇരയായി അനാഥമാക്കപ്പെട്ട കുട്ടികള്‍ക്ക് എല്ലാ …

കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപ, പ്രതിമാസം പെന്‍ഷനും നല്‍കും: കെജരിവാള്‍ Read More

ദില്ലിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് അരവിന്ദ്‌ കേജ്രിവാള്‍

ദില്ലി: കോവിഡ്‌ വ്യാപനത്തില്‍ കുറവുണ്ടായ സാഹചര്യത്തില്‍ ദില്ലിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ മുഖ്യമന്ത്രി അരവിന്ദ്‌ കേജ്രിവാള്‍. ദില്ലിയില്‍ ബാറുകള്‍ തുറന്ന്‌ പ്രവര്‍ത്തിക്കുന്നതിന്‌ സര്‍ക്കാര്‍ അനുമതി നല്‍കി. സീറ്റിംഗ്‌ കപ്പാസിറ്റിയുടെ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവു. ഉച്ചക്ക് 12 മണിമുതല്‍ രാത്രി …

ദില്ലിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് അരവിന്ദ്‌ കേജ്രിവാള്‍ Read More

ഡല്‍ഹിയില്‍ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ 5 ശതമാനത്തില്‍ താഴെ. ലോക്ക്‌ ഡൗണ്‍ പിന്‍വലിക്കാനുളള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ്‌ രണ്ടാം തരംഗത്തില്‍ പടര്‍ന്നുപിടിച്ച കോവിഡ്‌ വ്യാപനത്തില്‍ കുറവ്‌ രേഖപ്പെടുത്തിയ പാശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ കടുത്ത ലോക്കഡൗണ്‍ പിന്‍വലിക്കാനുളള ചര്‍ച്ചകള്‍ അരവിന്ദ്‌ കേജ്രിവാളിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു. ലഫ്‌റ്റനന്റ് കേണല്‍ അനില്‍ ബൈജാലുവുമായി ചര്‍ച്ചകള്‍ക്കുശേഷം അന്തിമ തീരുമാനം എടുക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ടെസ്‌റ്റ്‌ …

ഡല്‍ഹിയില്‍ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌ 5 ശതമാനത്തില്‍ താഴെ. ലോക്ക്‌ ഡൗണ്‍ പിന്‍വലിക്കാനുളള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു Read More

കോവിഡില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായവും പെന്‍ഷനും പ്രഖ്യാപിച്ച് കെജ്രിവാള്‍

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ചു മരിച്ചവരുടെ കുടുംബത്തിന് അര ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നല്‍കുമെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇതിനു പുറമേ പ്രതിമാസം 2500 രൂപ വീതം പ്രതിമാസ പെന്‍ഷന്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ബാധിച്ച് ഭര്‍ത്താവ് …

കോവിഡില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായവും പെന്‍ഷനും പ്രഖ്യാപിച്ച് കെജ്രിവാള്‍ Read More

പിണറായി വിജയനെ അഭിനന്ദിച്ച് അരവിന്ദ് കെജരിവാൾ

ന്യൂഡല്‍ഹി: കേരളത്തില്‍ തുടര്‍ഭരണം ഉറപ്പാക്കിയ എല്‍.ഡി.എഫ് സര്‍ക്കാരിന് അഭിനന്ദനവുമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മുഖ്യമന്ത്രി പിണറായി വിജയന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ നേരുന്നുവെന്ന് അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. ജനക്ഷേമപരമായ ഭരണം കാഴ്ചവെച്ചതുകൊണ്ടാണ് കേരളത്തിലെ ജനങ്ങള്‍ പിണറായി വിജയനില്‍ വീണ്ടും …

പിണറായി വിജയനെ അഭിനന്ദിച്ച് അരവിന്ദ് കെജരിവാൾ Read More

ഇന്ത്യന്‍ ജനാധിപത്യത്തിലെ ദുഃഖകരമായ ദിവസം : അരവിന്ദ്‌ കേജ്രിവാള്‍

ന്യൂഡല്‍ഹി: ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക്‌ ഡല്‍ഹിയുടെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്‌ മുകളില്‍ അധികാരം നല്‍കി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ ഡല്‍ഹി സര്‍ക്കാര്‍ എന്നത്‌ ഫലത്തില്‍ ലഫ്‌റ്റനന്റ് ഗവര്‍ണറായി. ഇതനുസരിച്ച്‌ ഇനിമുതല്‍ ഏതുതീരുമാനവും കൈക്കൊളളുന്നതിന്‌ മുമ്പ്‌ ലഫ്‌റ്റനന്റ് ഗവര്‍ണറുടെ അഭിപ്രായം തേടേണ്ടിവരും. കഴിഞ്ഞ പാര്‍ലിമെന്റ് …

ഇന്ത്യന്‍ ജനാധിപത്യത്തിലെ ദുഃഖകരമായ ദിവസം : അരവിന്ദ്‌ കേജ്രിവാള്‍ Read More

ഓക്‌സിജന്‍ നല്‍കി സഹായിക്കണമെന്ന് സംസ്ഥാനങ്ങളോട് കേജ്രിവാള്‍

ന്യൂ ഡല്‍ഹി: ഡല്‍ഹിയിലേക്ക് ഓക്‌സിജന്‍ നല്‍കി സഹായിക്കണമെന്നാവശ്യപ്പെട്ട് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചു. കേന്ദ്രസര്‍ക്കാര്‍ സഹായിക്കുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ മതിയാകാതെ വരികയാണെന്നും കെജ്രിവാള്‍ കത്തില്‍ വ്യക്തമാക്കി. അതേസമയം ഡല്‍ഹി ആവശ്യപ്പെട്ടതിലധികം ഓക്‌സിജന്‍ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ …

ഓക്‌സിജന്‍ നല്‍കി സഹായിക്കണമെന്ന് സംസ്ഥാനങ്ങളോട് കേജ്രിവാള്‍ Read More