
റിപ്പോര്‍ട്ട്
മൂന്നുമാസത്തിനകം ബാങ്കിങ് മേഖല സാധാരണ നില കൈവരിക്കുമെന്ന് അരവിന്ദ് കപില്‍
By ന്യൂസ് ഡെസ്ക്
•
June 10, 2020
ന്യൂഡല്‍ഹി: മൂന്നുമാസത്തിനകം രാജ്യത്തെ ബാങ്കിങ് മേഖല സാധാരണ നിലയിലുള്ള പ്രവര്‍ത്തനത്തിലേക്ക് മടങ്ങി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എച്ചഡിഎഫ്‌സി ബാങ്ക്. ബാങ്കിന്റെ ഇന്ത്യന്‍ തലവനായ അരവിന്ദ് കപിലാണ് ഇന്നലെ(08-06-20) തിങ്കളാഴ്ച ഇക്കാര്യം മുംബൈയില്‍ പറഞ്ഞത്. ലോക്ക് ഡൗണിനെ...
Read full story


