നേത്രദാനത്തെപ്പറ്റിയുള്ള തെറ്റായ ധാരണകള്‍ മാറ്റാന്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

നേത്രദാനത്തെപ്പറ്റിയുള്ള തെറ്റായ ധാരണകള്‍ മാറ്റാന്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. നേത്രദാന പക്ഷാചരണ ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം ആറാട്ടുപുഴയില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ എട്ടു വരെയാണ് ദേശീയ നേത്രദാന …

നേത്രദാനത്തെപ്പറ്റിയുള്ള തെറ്റായ ധാരണകള്‍ മാറ്റാന്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് Read More

ജില്ലാ കളക്ടര്‍ തീര മേഖല സന്ദര്‍ശിച്ചു

ആലപ്പുഴ: ടെട്രാപോഡുകൾ സ്ഥാപിക്കുന്ന ജോലികള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ വി.ആർ. കൃഷ്ണ തേജ തീര മേഖല സന്ദര്‍ശിച്ചു.  ആറാട്ടുപുഴ വട്ടച്ചാലിലെ ടെട്രാപോഡ് നിർമ്മാണ കേന്ദ്രത്തിലും പുലിമുട്ടിലും എത്തിയ അദ്ദേഹം  തൃക്കുന്നപ്പുഴ പതിയാങ്കര പ്രണവം ജംഗ്ഷനിൽ കടലേറ്റത്തിൽ തകർന്ന രണ്ട് പീലിംഗ് ഷെഡുകളിലും …

ജില്ലാ കളക്ടര്‍ തീര മേഖല സന്ദര്‍ശിച്ചു Read More

ആറാട്ടുപുഴയിൽ വീടിന് തീ പിടിച്ചു. ആളപായമില്ല

ഹരിപ്പാട്: ആലപ്പുഴ ആറാട്ടുപുഴയിൽ വീടിന് തീപിടിച്ചു. ആറാട്ടുപുഴ വലിയഴീക്കൽ അയ്യത്തു തെക്കതിൽ വിനോദ് സോമന്റെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ ഹാൾ കത്തിനശിച്ചു. കഴിഞ്ഞദിവസം രാവിലെ ഏഴരയോടെ ടി വിയിൽ നിന്ന് തീയും പുകയും ഉയരുന്നതാണ് വീട്ടിലുള്ളവർ അദ്യം കാണുന്നത്. തുടർന്ന് ടി …

ആറാട്ടുപുഴയിൽ വീടിന് തീ പിടിച്ചു. ആളപായമില്ല Read More

ടൗട്ടേ; ആലപ്പുഴയിൽ കടലാക്രമണത്തിൽ നൂറുകണക്കിനു വീടുകളിൽ വെള്ളം കയറി, നിരവധി വീടുകൾ തകർന്നു

അമ്പലപ്പുഴ: ടൗട്ടേ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ അ​മ്പ​ല​പ്പു​ഴ, കാർത്തിക​പ്പ​ള്ളി, ചേ​ർ​ത്ത​ല താ​ലൂ​ക്കു​ക​ളി​ൽ ക​ട​ലാ​ക്ര​മ​ണം അ​തി​രൂ​ക്ഷമായി. ചേ​ർ​ത്ത​ല ഒ​റ്റ​മ​ശ്ശേ​രി​യി​ൽ 14/05/21 വെള്ളിയാഴ്ച യും 15/05/21 ശനിയാഴ്ച യുമായി 10 വീ​ടു​ക​ൾ ത​ക​ർ​ന്നു. ക​ട​ക്ക​ര​പ്പ​ള്ളി, പ​ട്ട​ണ​ക്കാ​ട്, അ​ന്ധ​കാ​ര​ന​ഴി, ഒ​റ്റ​മ​ശ്ശേ​രി, ചേ​ന്ന​വേ​ലി, പു​ന്ന​പ്ര തെ​ക്ക്, …

ടൗട്ടേ; ആലപ്പുഴയിൽ കടലാക്രമണത്തിൽ നൂറുകണക്കിനു വീടുകളിൽ വെള്ളം കയറി, നിരവധി വീടുകൾ തകർന്നു Read More

ആറാട്ടുപുഴ കൂട്ടത്തല്ല് മൊബൈലില്‍ പകര്‍ത്തിയ അര്‍ജുന്‍ ഇപ്പോള്‍ നാട്ടിലെ താരം

ആലപ്പുഴ: സോഷ്യല്‍ മീഡിയയില്‍ വൈറലായ ആറാട്ടുപുഴ കൂട്ടത്തല്ല് മൊബൈലില്‍ പകര്‍ത്തിയ കൊച്ചുമിടുക്കന്‍ ഇപ്പോള്‍ നാട്ടിലെ താരമായിരിക്കുകയാണ്. ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയായ അര്‍ജുനാണ് തന്റെ അയല്‍വാസികള്‍ നടത്തിയ കൂട്ടത്തല്ല് ചൂടോടെ പകര്‍ത്തിയത്. അത് ഇത്ര വലിയ സംഭവമാകുമെന്നൊന്നും അപ്പോള്‍ ഓര്‍ത്തതേയില്ല. സുഹൃത്തിന്റെ വീട്ടില്‍ കളികളില്‍ …

ആറാട്ടുപുഴ കൂട്ടത്തല്ല് മൊബൈലില്‍ പകര്‍ത്തിയ അര്‍ജുന്‍ ഇപ്പോള്‍ നാട്ടിലെ താരം Read More

ആറാട്ടുപുഴ പഞ്ചായത്തിലെ ആറ്, ഏഴ് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍

ആലപ്പുഴ:  ജില്ലയിലെ കാര്‍ത്തികപ്പള്ളി താലൂക്കിലെ ആറാട്ടുപുഴ പഞ്ചായത്തിലെ ആറ്, ഏഴ് വാര്‍ഡുകള്‍ ക്ലസ്റ്റര്‍ ക്വാറന്റീന്‍/  കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. ആറാട്ടുപുഴ പഞ്ചായത്തില്‍ കോവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ച വ്യക്തിയുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ …

ആറാട്ടുപുഴ പഞ്ചായത്തിലെ ആറ്, ഏഴ് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ Read More