![](https://samadarsi.com/wp-content/uploads/2020/08/13-39-348x215.jpg)
കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
അമ്പലപ്പുഴ: നാലുസുഹൃത്തുക്കളോടൊപ്പം കടലില്‍ കുളിക്കാനിയങ്ങിയ 17 കാരനെ കടലില്‍ കാണാതായി. അമ്പലപ്പുഴ വാടക്കല്‍ ,അറപ്പപ്പൊഴി ഭാഗത്തെ കടല്‍ തീരത്താണ് സുഹൃത്തുക്കളോടൊപ്പം 17 കാരനായ അലന്‍ കുളിക്കാനിറങ്ങിയത്. പുന്നപ്ര വടക്ക് പഞ്ചായത്ത് കാക്കരിയില്‍ കുഞ്ഞുമോന്‍ ലിസി ദമ്പതികളുടെ മകനാണ്. ഇന്നലെ വൈകിട്ട് (2020 …
കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി Read More