വീട്ടമ്മയുടെ താലിമാല പൊട്ടിച്ച് ആറ്റിൽചാടിയ പ്രതിയെ സാഹസികമായി പിടികൂടി പോലീസ്
പത്തനംതിട്ട: വീട്ടമ്മയുടെ താലിമാല പൊട്ടിച്ച് ആറ്റിൽചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായി പിടികൂടി പോലീസ്. കുറുന്താർ സ്വദേശി രാജേഷ് ആണ് കേസിലെ പ്രതി. ആറന്മുള പോലീസ് ആണ് പ്രതിയെ പിടികൂടിയത്. കോഴഞ്ചേരി സ്വദേശിനി പ്രസന്നയുടെ നാല് പവനോളം തൂക്കം വരുന്ന മാലയും …
വീട്ടമ്മയുടെ താലിമാല പൊട്ടിച്ച് ആറ്റിൽചാടിയ പ്രതിയെ സാഹസികമായി പിടികൂടി പോലീസ് Read More