ഇന്നോവ കാർ മുചക്ര വണ്ടിയിലിടിച്ച് വികലാംഗനായ ലോട്ടറി കച്ചവടക്കാരൻ മരിച്ചു
അടൂര്‍: നിയന്ത്രണം വിട്ട ഇന്നോവാ കാർ മുച്ചക്ര സ്‌കൂട്ടറിലേക്ക് ഇടിച്ചു കയറി ലോട്ടറി വില്പനക്കാരനായ അംഗപരിമിതന്‍ മരിച്ചു. അടൂർ മുണ്ടപ്പളളി അമ്മൂമ്മ പാറ പുത്തൻ വിള മേലേതിൽ ജോൺ പീറ്റർ (33) ആണ് മരിച്ചത്. അടൂർ ഹൈസ്ക്കൂൾ ജംഗ്ഷന് സമീപം അരമനപടിയിലായിരുന്നു …
ഇന്നോവ കാർ മുചക്ര വണ്ടിയിലിടിച്ച് വികലാംഗനായ ലോട്ടറി കച്ചവടക്കാരൻ മരിച്ചു Read More