‘അറബികടലിന്റെ സിംഹ’ത്തെയും കാത്ത് ആരാധകർ
കൊച്ചി: ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മോഹന്‍ലാലിനൊപ്പം വൻ താരനിരയെ അണിനിരത്തി പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’. കുഞ്ഞാലി മരയ്ക്കാറായി മോഹൻലാൽ വേഷമിടുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. മോഹൻലാലിനൊപ്പം സുനിൽ ഷെട്ടി, പ്രഭു, അര്ജുന് സര്‍ജ്ജ എന്നീ …
‘അറബികടലിന്റെ സിംഹ’ത്തെയും കാത്ത് ആരാധകർ Read More