പ്രശസ്ത പിന്നണി ഗായിക കല്യാണി മേനോന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത പിന്നണി ഗായിക കല്യാണി മേനോന്‍ അന്തരിച്ചു. 70 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് 02/08/21 തിങ്കളാഴ്ച രാവിലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംവിധായകന്‍ രാജീവ് മേനോന്‍ മകനാണ്‌. 1970 കളിൽ ശാസ്ത്രീയ സം​ഗീത ലോകത്ത് തുടക്കം കുറിച്ച …

പ്രശസ്ത പിന്നണി ഗായിക കല്യാണി മേനോന്‍ അന്തരിച്ചു Read More

സത്യപ്രതിജ്ഞാ ചടങ്ങുകളാരംഭിച്ചത് ‘നവകേരള ഗീതാഞ്ജലി’യോടെ

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ ആരംഭിച്ചത് സംഗീത വിരുന്നോടെ.‘നവകേരള ഗീതാഞ്ജലി’ എന്ന് പേരിട്ട സംഗീതസദ്യക്ക് ഗാനഗന്ധര്‍വ്വന്‍ യേശുദാസാണ് തുടക്കം കുറിച്ചത്. പ്രശസ്തരായ 54 ഗായകരും സംഗീതജ്ഞരും ചേർന്നാണ് ‘നവകേരള ഗീതാഞ്ജലി’ ഒരുക്കിയത്. 20/05/21 വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45 ന് …

സത്യപ്രതിജ്ഞാ ചടങ്ങുകളാരംഭിച്ചത് ‘നവകേരള ഗീതാഞ്ജലി’യോടെ Read More

എ.ആര്‍. റഹ്മാന്റെ മാതാവ് കരീമ ബീഗം അന്തരിച്ചു

ചെന്നൈ: പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്റെ മാതാവ് കരീമ ബീഗം (75) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകള്‍ വൈകുന്നേരം നടത്തുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മരണകാരണം വ്യക്തമാക്കിയിട്ടില്ല. സംഗീത സംവിധായകന്‍ ആര്‍.കെ. ശേഖറിന്റെ ഭാര്യയാണ് കരീമ. എ. ആര്‍. റഹ്‍മാന് …

എ.ആര്‍. റഹ്മാന്റെ മാതാവ് കരീമ ബീഗം അന്തരിച്ചു Read More