പാലക്കാട്: തിരഞ്ഞെടുപ്പ് ദിവസം വേതനത്തോടു കൂടിയ അവധി നല്‍കണം
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ ആറിന് എല്ലാ കടകളും വാണിജ്യസ്ഥാപനങ്ങളും പൊതു/സ്വകാര്യ വ്യവസായ സ്ഥാപനങ്ങളും അവരുടെ സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് ശമ്പളത്തോടു കൂടിയ അവധി നല്‍കണമെന്ന് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടു. ഉത്തരവ് ദിവസവേതന, താല്‍ക്കാലിക തൊഴിലാളികള്‍ക്കും ബാധകമാണ്. ഈ ദിവസത്തെ വേതനം …
പാലക്കാട്: തിരഞ്ഞെടുപ്പ് ദിവസം വേതനത്തോടു കൂടിയ അവധി നല്‍കണം Read More