ഷഹ്‌ലയുടെ മരണം: അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍
വയനാട് നവംബര്‍ 27: വയനാട് ബത്തേരിയില്‍ അഞ്ചാം ക്ലാസുകാരി ഷഹ്‌ല പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി സര്‍വ്വജന സ്കൂള്‍ അധ്യാപകര്‍ ഹൈക്കോടതിയെ സമീപിച്ചു. സിവി ഷജില്‍, വൈസ് പ്രിന്‍സിപ്പാള്‍ കെ കെ മോഹന്‍ എന്നിവരാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. …
ഷഹ്‌ലയുടെ മരണം: അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ Read More