
റിപ്പോര്‍ട്ട്
കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേരളത്തെ മാതൃകയാക്കണം: ഐസിഎംആര്‍
By ന്യൂസ് ഡെസ്ക്
•
May 7, 2020
തിരുവനന്തപുരം: കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേരളത്തെ പ്രശംസിച്ച് ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ (ഐസിഎംആര്‍). പ്രതിരോധത്തിലും രോഗനിര്‍ണയത്തിലും കേരളം രാജ്യത്തിനു മാതൃകയാണ്. രോഗിപരിചരണത്തിനും സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കുന്നതിനും കേരളത്തെ മാതൃകയാക്കണമെന്നും ഐസിഎംആര്‍ പകര്‍ച്ചവ്യാധി- സമ്പര്‍ക്ക രോഗവിഭാഗം മേധാവി ഡോ. രാമന്‍...
Read full story

