കെല്ലിൽ പ്രോജക്ട് മാനേജർ കരാർ നിയമനം

തിരുവനന്തപുരം: കേരള സർക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആന്റ് അലൈഡ് എൻജിനിയറിങ് കമ്പനി ലിമിറ്റഡിൽ (കെൽ) പ്രോജക്ട് മാനേജർ തസ്തികയിലേയ്ക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്:  www.kel.co.in സന്ദർശിക്കുക. ഇമെയിൽ: hr.corporate@kel.co.in.

കെല്ലിൽ പ്രോജക്ട് മാനേജർ കരാർ നിയമനം Read More

സി-ഡിറ്റിലെ ബന്ധു നിയമന വിവാദത്തില്‍ ഹൈക്കോടതി ഇടപെടല്‍

കൊച്ചി ഫെബ്രുവരി 4: ഡി-സിറ്റിലെ ബന്ധു നിയമന വിവാദത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. സിപിഎം നേതാവ് ടി എന്‍ സീമയുടെ ഭര്‍ത്താവ് ജി ജയരാജനെ സി-ഡിറ്റ് ഡയറക്ടറാക്കി നിയമിച്ച സംഭവത്തില്‍ കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഡി-ഡിറ്റ് സെപ്യൂട്ടി ഡയറക്ടര്‍ എംആര്‍ മോഹനചന്ദ്രന്‍ …

സി-ഡിറ്റിലെ ബന്ധു നിയമന വിവാദത്തില്‍ ഹൈക്കോടതി ഇടപെടല്‍ Read More