ജ​സ്റ്റി​സ് ബാ​ബു മാ​ത്യു ​പി. ജോ​സ​ഫി​നെ ത​ദ്ദേ​ശ​സ്ഥാ​പ​ന ഓം​ബു​ഡ്സ്മാ​നാ​യി നി​യ​മി​ക്കാ​നുളള ശി​പാ​ർ​ശ അം​ഗീകരിക്കരുതെന്ന് ​ഗവർണർക്ക് പരാതി നൽകി ബി​ജെ​പി

തി​രു​വ​ന​ന്ത​പു​രം: വി​ര​മി​ച്ച ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് ബാ​ബു മാ​ത്യു ​പി. ജോ​സ​ഫി​നെ ത​ദ്ദേ​ശ​സ്ഥാ​പ​ന ഓം​ബു​ഡ്സ്മാ​നാ​യി നി​യ​മി​ക്കാ​ൻ ശി​പാ​ർ​ശ ചെ​യ്ത മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​ത്തെ എ​തി​ർ​ത്തു​കൊ​ണ്ട് ഗ​വ​ർ​ണ​ർ​ക്ക് ഹ​ർ​ജി. ഓം​ബു​ഡ്സ്മാ​ൻ നി​യ​മ​നം അം​ഗീ​ക​രി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റും ജ​ന​റ​ൽ സെ​ക്ര​ട്ട​റി …

ജ​സ്റ്റി​സ് ബാ​ബു മാ​ത്യു ​പി. ജോ​സ​ഫി​നെ ത​ദ്ദേ​ശ​സ്ഥാ​പ​ന ഓം​ബു​ഡ്സ്മാ​നാ​യി നി​യ​മി​ക്കാ​നുളള ശി​പാ​ർ​ശ അം​ഗീകരിക്കരുതെന്ന് ​ഗവർണർക്ക് പരാതി നൽകി ബി​ജെ​പി Read More

കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ കമ്മീഷന്‍ നിയമനംസ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവ് : എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് (ഇ ഡി) നോട്ടീസയച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി | കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ കമ്മീഷന്‍ നിയമനം സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് (ഇ ഡി) നോട്ടീസയച്ച് സുപ്രീം കോടതി. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബഞ്ചാണ് നോട്ടീസ് അയച്ചത്.ജസ്റ്റിസ് വി കെ …

കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ കമ്മീഷന്‍ നിയമനംസ്റ്റേ ചെയ്ത് ഹൈക്കോടതി ഉത്തരവ് : എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് (ഇ ഡി) നോട്ടീസയച്ച് സുപ്രീം കോടതി Read More

“നേരിൽ സബ് കളക്ടർ” എന്ന പേരിൽ ഓൺലൈൻ അപ്പോയിന്റ്മെന്റ് ബുക്കിംഗ് സംവിധാനം ആരംഭിച്ചു

ഇടുക്കി : സാധാരണക്കാരായ ജനങ്ങളുമായി ബന്ധം കൂടുതൽ വേഗവും സുതാര്യവുമാക്കുന്നതിനായി “നേരിൽ സബ് കളക്ടർ” എന്ന പേരിൽ ഓൺലൈൻ അപ്പോയിന്റ്മെന്റ് ബുക്കിംഗ് സംവിധാനം ഇടുക്കി സബ് കളക്ടറുടെ ഓഫീസിൽആരംഭിച്ചു. നിവേദനങ്ങൾ, പരാതികൾ, പ്രധാനപ്പെട്ട വിഷയങ്ങൾ എന്നിവയ്ക്കായി സബ് കളക്ടറെ കാണാൻ ആഗ്രഹിക്കുന്ന …

“നേരിൽ സബ് കളക്ടർ” എന്ന പേരിൽ ഓൺലൈൻ അപ്പോയിന്റ്മെന്റ് ബുക്കിംഗ് സംവിധാനം ആരംഭിച്ചു Read More

വി.സി.നിയമനം : ഗവര്‍ണര്‍ നല്‍കിയ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് ജൂലൈ 14 തിങ്കളാഴ്ചവിധി പറയും

കൊച്ചി: താത്കാലിക വൈസ് ചാന്‍സലര്‍മാരായി ഡോ. സിസ തോമസിന്‍റെയും (ഡിജിറ്റല്‍ സർവകലാശാല)ഡോ.കെ. ശിവപ്രസാദിന്‍റെയും (സാങ്കേതിക സർവകലാശാല) നിയമനം നിയമപരമല്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ചാന്‍സലറായ ഗവര്‍ണര്‍ നല്‍കിയ അപ്പീലില്‍ വിധി പറയുന്നത് ഡിവിഷന്‍ ബെഞ്ച് ജൂലൈ 14 തിങ്കളാഴ്ചത്തേക്കു മാറ്റി. വിസിമാര്‍ …

വി.സി.നിയമനം : ഗവര്‍ണര്‍ നല്‍കിയ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് ജൂലൈ 14 തിങ്കളാഴ്ചവിധി പറയും Read More

എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനം : വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി | എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തില്‍ ഏത് മാനദണ്ഡത്തിലാണ് അധ്യാപകരെ നിയമിക്കുന്നതെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി. സ്‌കൂള്‍ മാനേജര്‍മാര്‍ ഇഷ്ടംപോലെ നിയമനങ്ങള്‍ നടത്തുകയാണെന്ന് ജസ്റ്റിസ് ഡി കെ സിംഗ് കുറ്റപ്പെടുത്തി. മെറിറ്റ് നോക്കിയല്ല നിയമനങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം വിമർശിച്ചു. നിയമനം സുതാര്യമാക്കാന്‍ …

എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനം : വിമര്‍ശനവുമായി ഹൈക്കോടതി Read More

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവായി സഞ്ജയ് കുമാര്‍ മിശ്ര നിയമിതനായി

ന്യൂഡല്‍ഹി | പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് മുന്‍ മേധാവി (ഇ ഡി) സഞ്ജയ് കുമാര്‍ മിശ്രയെ നിയമിച്ചു മാർച്ച് 25 ചൊവ്വാഴ്തയാണ് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നത്. സഞ്ജയ് കുമാര്‍ മിശ്ര ഉത്തര്‍പ്രദേശില്‍ നിന്നുള്ള 1984-ലെ …

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവായി സഞ്ജയ് കുമാര്‍ മിശ്ര നിയമിതനായി Read More

.എസ്പി സുജിത് ദാസിന് പോലീസ് ആസ്ഥാനത്തു നിയമനം

തിരുവനന്തപുരം: എസ്പി സുജിത് ദാസിന് പോലീസ് ആസ്ഥാനത്തു നിയമനം.ഇൻഫർമേഷൻ, കമ്യൂണിക്കേഷൻ ആൻഡ് ടെക്നോളജി എസ്പിയായാണ് സുജിത്തിനെ നിയമിച്ചത്. ഗുരുതര ആരോപണങ്ങളില്‍ വിജിലൻസ് അന്വേഷണം നടക്കുന്നതിനിടെയാണ് നിയമനംമുൻ ഭരണകക്ഷി എംഎല്‍എയായ പി.വി. അൻവർ ഉന്നയിച്ച കള്ളക്കടത്തു സ്വർണം തട്ടിയെടുക്കല്‍, എസ്പിയുടെ വസതിയിലെ മരംമുറി …

.എസ്പി സുജിത് ദാസിന് പോലീസ് ആസ്ഥാനത്തു നിയമനം Read More

കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാനാകാതെ വീണാ ജോര്‍ജ് തിരിച്ചെത്തി

ന്യൂഡല്‍ഹി|കേരള ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ. വീണാ ജോര്‍ജ് ഇന്നലെ(മാർച്ച് 20) കാത്തിരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് നദ്ദയുടെ വിശദീകരണം. കൂടിക്കാഴ്ചയ്ക്ക് അപ്പോയിന്‍മെന്റ് തേടി കത്ത് നല്‍കിയെങ്കിലും കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാനാകാതെ …

കേന്ദ്ര ആരോഗ്യ മന്ത്രിയെ കാണാനാകാതെ വീണാ ജോര്‍ജ് തിരിച്ചെത്തി Read More

പ്രിൻസിപ്പാൾ കരാർ നിയമനം

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പാലക്കാട്, എറണാകുളം ജില്ലകളിലെ പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിലെ പ്രിൻസിപ്പാൾ തസ്തികയിൽ കരാർ നിയമനം നടത്തുന്നു.  പ്രതിമാസം 20,000 രൂപ ഓണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ് നിയമനം.  ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പാൾ/ …

പ്രിൻസിപ്പാൾ കരാർ നിയമനം Read More

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ വിവിധ ഓഫീസുകളിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പാലക്കാട്, മലപ്പുറം, കാഞ്ഞങ്ങാട്, കണ്ണൂർ, നാദാപുരം, ആലപ്പുഴ, ചേലക്കര, അടൂർ, കോട്ടയം ഓഫീസുകളിൽ പ്രോജക്ട് അസിസ്റ്റന്റ്, പത്തനംതിട്ട, ഇടുക്കി, കണ്ണൂർ ഓഫീസുകളിൽ സീനിയർ അസിസ്റ്റന്റ്, …

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ഡെപ്യൂട്ടേഷൻ നിയമനം Read More