തിരുവനന്തപുരം: അൺ എയ്ഡഡ് സ്‌കൂൾ അംഗീകാരത്തിന് 14 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന അൺ എയ്ഡഡ് സ്‌കൂളുകൾക്ക് അംഗീകാരത്തിനായി അപേക്ഷ സ്‌കൂളധികൃതർ ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 14 വരെ നീട്ടി. സി.ബി.എസ്.ഇ,/ഐ.സി.എസ്.ഇ സിലബസിൽ പ്രവർത്തിക്കുന്ന സ്‌കൂളുകൾ എൻ.ഒ.സി/ അംഗീകാരം ലഭിക്കുന്നതിനായി ജി.ഒ.(എം.എസ്) നം.22/2019/പൊ.വി.വ …

തിരുവനന്തപുരം: അൺ എയ്ഡഡ് സ്‌കൂൾ അംഗീകാരത്തിന് 14 വരെ അപേക്ഷിക്കാം Read More

തിരുവനന്തപുരം: ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി: ഒക്ടോബർ 10-വരെ അപേക്ഷിക്കാം

തിരുവനന്തപുരം: മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈനർ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകളുടെയും, വിവാഹബന്ധം വേർപ്പെടുത്തിയവരുടെയും, ഉപേക്ഷിക്കപ്പെട്ടവരുടെയും ഭവന പുനരുദ്ധാരണത്തിന് ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന ധനസഹായത്തിന് അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 10-വരെ നീട്ടിയതായി വകുപ്പ് ഡയറക്ടർ അറിയിച്ചു. ശരിയായ …

തിരുവനന്തപുരം: ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി: ഒക്ടോബർ 10-വരെ അപേക്ഷിക്കാം Read More

തിരുവനന്തപുരം: കശുമാവ് തൈകൾ ലഭിക്കാൻ രജിസ്റ്റർ ചെയ്യാം

തിരുവനന്തപുരം: കർഷകർക്കും മറ്റ് സ്ഥാപനങ്ങൾക്കും കശുമാവ് തൈകൾ ലഭ്യമാക്കുവാൻ സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി (കെ.എസ്.എ.സി.സി) ഓൺലൈൻ വഴി രജിസ്‌ട്രേഷൻ ആരംഭിച്ചു. ഇതിനായി കർഷകർക്ക്  www.kasumavukrishi.org എന്ന വെബ്‌സൈറ്റിൽ  പ്രവേശിച്ച് രജിസ്‌ട്രേഷൻ നടത്താം. അല്ലെങ്കിൽ അപേക്ഷ ഫോറം വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് …

തിരുവനന്തപുരം: കശുമാവ് തൈകൾ ലഭിക്കാൻ രജിസ്റ്റർ ചെയ്യാം Read More