വയനാട് തുരങ്കപാത നിർമാണത്തിന് കേരളം സാമ്പത്തികസഹായമൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്ന് നിതിൻ ഗഡ്കരി
ന്യൂഡൽഹി: വയനാട് തുരങ്കപാത പദ്ധതിക്ക് കേന്ദ്രസർക്കാരിൽനിന്നു സംസ്ഥാനസർക്കാർ സാമ്പത്തിക സഹായമൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ലോക്സഭയിൽ കെ. രാധാകൃഷ്ണന്റെ ചോദ്യത്തിനു മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വയനാട് തുരങ്കപാത നിർമിക്കുന്നത്. കേരളസർക്കാർ സ്വന്തം …
വയനാട് തുരങ്കപാത നിർമാണത്തിന് കേരളം സാമ്പത്തികസഹായമൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്ന് നിതിൻ ഗഡ്കരി Read More