കൊല്ലം കുണ്ടറ അപ്പാരല്‍ പാര്‍ക്ക് പുതിയ തൊഴിലവസരം സൃഷ്ടിക്കും : മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ
കൊല്ലം : ഫിഷറീസ് വകുപ്പ് സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമെന്‍(സാഫ്) വഴി മത്സ്യത്തൊഴിലാളി വനിതകളുടെ ഉന്നമനത്തിനായി ആവിഷ്‌കരിച്ച അഷ്ടമുടി പദ്ധതിയുടെ രണ്ടാംഘട്ടമായ അപ്പാരല്‍ പാര്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. പാര്‍ക്കിന്റെ ഉദ്ഘാടനം കാഞ്ഞിരകോട് …
കൊല്ലം കുണ്ടറ അപ്പാരല്‍ പാര്‍ക്ക് പുതിയ തൊഴിലവസരം സൃഷ്ടിക്കും : മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ Read More