ചന്ദ്രനില്‍ പതാക സ്ഥാപിച്ച് ചൈന; പതാക നാട്ടുന്ന രണ്ടാമത്തെ രാജ്യം
ചൈന: അമേരിക്കയ്ക്ക് ശേഷം ചന്ദ്രനില്‍ പതാക സ്ഥാപിച്ച് ചൈന. ഇതോടെ ചന്ദ്രനിൽ പതാക നാട്ടുന്ന രണ്ടാമത്തെ രാജ്യമായി ചൈന. കൂടാതെ 21-ാം നൂറ്റാണ്ടില്‍ ചന്ദ്രനില്‍ വിജയകരമായി പറന്നിറങ്ങുന്ന മൂന്നാമത്തെ സ്പേസ്ക്രാഫ്റ്റാണ് ചൈനയുടേത്. ചൈന നാഷണല്‍ സ്പേസ് അഡ്മിനിസ്ട്രേഷനാണ് 5-12-2020 ശനിയാഴ്ച ചന്ദ്രനിലെ …
ചന്ദ്രനില്‍ പതാക സ്ഥാപിച്ച് ചൈന; പതാക നാട്ടുന്ന രണ്ടാമത്തെ രാജ്യം Read More