ലോക്ക്ഡൗണ്‍: കൂട്ടുകാരനെ പെട്ടിയിലാക്കി ഒളിച്ച് കടത്താന്‍ ശ്രമം, യുവാവ് പിടിയില്‍

April 13, 2020

മംഗലാപുരം: സുഹൃത്തിനെ അപാര്‍ട്ട്‌മെന്റില്‍ ഒളിച്ചുകയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവ് പിടിയിലായത്. സുഹൃത്തിനെ കയറ്റണമെന്ന് യുവാവ് റെസിഡന്റ്‌സ് അസോസിയേഷനില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ലോക്ക് ഡൗണും കൊറോണയുടെ വ്യാപനവും കണക്കിലെടുത്ത് പുറത്ത് നിന്നുള്ളവരെ അകത്തേക്ക് കയറ്റില്ലെന്ന തീരുമാനമെടുത്തതോടെയാണ് സുഹൃത്തിനെ പെട്ടിയിലടച്ച് ഒളിച്ച് കടത്താന്‍ യുവാവ് തീരുമാനിച്ചത്.പെട്ടിയുടെ അകത്ത് …