രുധിരം – ടൈറ്റിൽ പോസ്റ്റർ പുറത്ത്

നവാഗതനായ ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ‘രുധിരം’ എന്ന ചിത്രത്തിന്റ ടൈറ്റിൽ പോസ്റ്റർ പുറത്ത് വിട്ടു. കന്നഡയിലെ പ്രശസ്തതാരം രാജ് ബി ഷെട്ടി മലയാളത്തിലേക്ക് എത്തുന്ന ചിത്രം കൂടിയാണിത്.ചിത്രത്തിന്റെ പോസ്റ്റര്‍ ഇതിനോടകം തന്നെ ചര്‍ച്ചയായി കഴിഞ്ഞു. മലയാളികളുടെ പ്രിയതാരം അപര്‍ണാ …

രുധിരം – ടൈറ്റിൽ പോസ്റ്റർ പുറത്ത് Read More