സി.പി.എമ്മിലെ നഗ്നവീഡിയോ വിവാദം ദൃശ്യങ്ങള്‍ കൃത്രിമമെന്നു യുവതി; പരാതി പിന്‍വലിച്ചു

ആലപ്പുഴ: സി.പി.എമ്മില്‍ കോളിളക്കം സൃഷ്ടിച്ച നഗ്ന വീഡിയോ വിവാദത്തില്‍ വഴിത്തിരിവ്. നഗ്‌നദൃശ്യങ്ങള്‍ കൃത്രിമമായി തയാറാക്കിയതാണെന്നും പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാണെന്നുമുള്ള ആരോപണവുമായി പരാതിക്കാരി രംഗത്തെത്തി. സി.പി.എം. ആലപ്പുഴ നോര്‍ത്ത് ഏരിയ കമ്മിറ്റി അംഗമായിരിക്കെ വിവാദ വീഡിയോകളുടെ പേരില്‍ പാര്‍ട്ടി പുറത്താക്കിയ …

സി.പി.എമ്മിലെ നഗ്നവീഡിയോ വിവാദം ദൃശ്യങ്ങള്‍ കൃത്രിമമെന്നു യുവതി; പരാതി പിന്‍വലിച്ചു Read More

സിപിഎം ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റിയിൽ നിന്ന് എ.ഡി.ജയനെ പുറത്താക്കി

ആലപ്പുഴ: ആലപ്പുഴ സിപിഎമ്മിൽ വീണ്ടും നടപടി. ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റിയിൽ നിന്ന് എ.ഡി.ജയനെ പുറത്താക്കി. അശ്ലീല ദൃശ്യങ്ങൾ ഫോണിൽ സൂക്ഷിച്ച സംഭവത്തിൽ പാർട്ടി പുറത്താക്കിയ എ.പി.സോണയ്ക്കായി പരാതിക്കാരെ ഭീഷണിപ്പെടുത്തിയതിനാണ് നടപടി. ഏരിയാ സെന്റർ അംഗം എ പി സോണയെ ഇതുമായി …

സിപിഎം ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റിയിൽ നിന്ന് എ.ഡി.ജയനെ പുറത്താക്കി Read More

ഷാനവാസ് ഭൂമി തട്ടിപ്പ് കേസിലും പ്രതി

ആലപ്പുഴ: കരുനാഗപ്പള്ളി ലഹരി കടത്തു കേസില്‍ സി.പി.എം സസ്‌പെന്‍ഡ് ചെയ്ത ആലപ്പുഴ നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.ഷാനവാസ് ഭൂമി തട്ടിപ്പു കേസിലും പ്രതി. ആലപ്പുഴ നഗരസഭ സനാതനം വാര്‍ഡില്‍ വി.ബി.ഗോപിനാഥന് അവകാശപ്പെട്ട ചാത്തനാട്ടെ 16 സെന്റ് ഭൂമി വ്യാജ …

ഷാനവാസ് ഭൂമി തട്ടിപ്പ് കേസിലും പ്രതി Read More

പാർട്ടി അംഗങ്ങളുടെ ഭാര്യമാരുടേത് ഉൾപ്പെടെയുള്ള നഗ്നദൃശ്യങ്ങൾ മൊബൈലിൽ സൂക്ഷിച്ച സംഭവത്തിൽ സി.പി.എം. ഏരിയ കമ്മിറ്റി അംഗത്തെ പുറത്താക്കി

ആലപ്പുഴ: നഗ്നദൃശ്യ വിവാദത്തിൽ സി.പി.എം. ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എ.പി. സോണയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. രണ്ടംഗ അന്വേഷണ കമ്മിഷൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കമ്മിഷൻ നൽകിയ റിപ്പോർട്ട് ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചു. രണ്ടുമാസം മുമ്പായിരുന്നു സംഭവം. …

പാർട്ടി അംഗങ്ങളുടെ ഭാര്യമാരുടേത് ഉൾപ്പെടെയുള്ള നഗ്നദൃശ്യങ്ങൾ മൊബൈലിൽ സൂക്ഷിച്ച സംഭവത്തിൽ സി.പി.എം. ഏരിയ കമ്മിറ്റി അംഗത്തെ പുറത്താക്കി Read More