വായനദിനാഘോഷം ജില്ലാതല ഉദ്ഘാടനം ജൂണ്‍ 20ന് അടൂരില്‍

വായനദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 20ന് രാവിലെ 10.30ന് അടൂര്‍ ബോയ്സ് എച്ച്എസ്എസില്‍ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ.പി. …

വായനദിനാഘോഷം ജില്ലാതല ഉദ്ഘാടനം ജൂണ്‍ 20ന് അടൂരില്‍ Read More