കണ്ണൂര്‍ അര്‍ബന്‍ നിധി ഓഫീസ് പൂട്ടി സീല്‍വച്ചു

കണ്ണൂര്‍: കോടികളുടെ നിക്ഷേപം സ്വീകരിച്ച് ഇടപാടുകാരെ വഞ്ചിച്ച താവക്കരയിലെ കണ്ണൂര്‍ അര്‍ബന്‍നിധി, സഹോദരസ്ഥാപനമായ എനിടൈം മണി എന്നീ സ്ഥാപനങ്ങള്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് പൂട്ടി സീല്‍ ചെയ്തു. കഴിഞ്ഞദിവസം കംപ്യൂട്ടറുകളും ഇടപാടുകാരെ സംബന്ധിക്കുന്ന രേഖകളും ഫയലുകളും കസ്റ്റഡിയിലെടുത്ത ശേഷമാണ് സീല്‍ ചെയ്തത്. …

കണ്ണൂര്‍ അര്‍ബന്‍ നിധി ഓഫീസ് പൂട്ടി സീല്‍വച്ചു Read More