തദ്ദേശ തിരഞ്ഞെടുപ്പ് : നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി നവംബർ 21 ന് അവസാനിക്കും

തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി നവംബർ 21 ന് അവസാനിക്കും. വൈകിട്ട് മൂന്ന് വരെ പത്രിക സമര്‍പ്പിക്കാം. പത്രിക സമര്‍പ്പിക്കുന്നയാള്‍ക്ക് സ്വന്തമായോ തന്റെ നിര്‍ദേശകന്‍ വഴിയോ പൊതു നോട്ടീസില്‍ നിര്‍ദേശിച്ച സ്ഥലത്ത് ഫോം രണ്ടില്‍ …

തദ്ദേശ തിരഞ്ഞെടുപ്പ് : നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി നവംബർ 21 ന് അവസാനിക്കും Read More