കര്‍ഷക സമരം: വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പിന്തുണയില്‍ നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കര്‍ഷക സമരങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പിന്തുണയില്‍ നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ഒരു ജനാധിപത്യ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ വിദേശ നേതാക്കള്‍ അഭിപ്രായം പറയേണ്ടതില്ലെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞത്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ …

കര്‍ഷക സമരം: വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പിന്തുണയില്‍ നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍ Read More

കേന്ദ്രമന്ത്രി മുരളിധനെതിരായ പരാതിയില്‍ പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടിയതായി അറിയില്ലെന്ന് അനുരാഗ് ശ്രീവാസ്തവ

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി മുരളീധരന്‍ പ്രോട്ടോകോള്‍ ലംഘനം നടത്തിയെന്ന പരാതിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടിയതായി അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ. വ്യാഴാഴ്ച (08-10-2020) നടന്ന വെര്‍ച്ച്വല്‍ പത്രസമ്മേളനത്തില്‍ പ്രോട്ടോകോള്‍ ലംഘനം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. …

കേന്ദ്രമന്ത്രി മുരളിധനെതിരായ പരാതിയില്‍ പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടിയതായി അറിയില്ലെന്ന് അനുരാഗ് ശ്രീവാസ്തവ Read More

കുല്‍ഭൂഷന്‍ ജാദവിനായി ഇന്ത്യന്‍ അഭിഭാഷകനെ അനുവദിക്കില്ലെന്ന് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: കുല്‍ഭൂഷന്‍ ജാദവിനായി ഒരു ഇന്ത്യന്‍ അഭിഭാഷകനെയോ യുകെയിലെ ക്യൂന്‍സ് കോണ്‍സലിനേയോ നിയമിക്കണമെന്ന ഇന്ത്യയുടെ ആവശ്യം നിരസിച്ച് പാക്കിസ്ഥാന്‍. ജാദവിന് വേണ്ടി പാക്കിസ്ഥാന് പുറത്തുനിന്നുള്ള അഭിഭാഷകന്‍ വേണമെന്ന യാഥാര്‍ത്ഥ്യബോധമില്ലാത്ത ആവശ്യം ഇന്ത്യ നിരന്തരം ഉന്നയിക്കുകയാണെന്നാണ് പാക് വിദേശകാര്യ വക്താവ് സാഹിദ് ഹഫീസ് …

കുല്‍ഭൂഷന്‍ ജാദവിനായി ഇന്ത്യന്‍ അഭിഭാഷകനെ അനുവദിക്കില്ലെന്ന് പാക്കിസ്ഥാന്‍ Read More