അത്തം ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍
കൊച്ചി: കൊവിഡ് 19 പ്രതിസന്ധിയ്ക്കിടയിലും അത്തത്തിന് നിറം മങ്ങാതെ യുവ നായികമാര്‍ ആശംസകളുമായി എത്തി. സുരക്ഷിതമായി ഓണ ആഘോഷിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കണമെന്നും സന്തോഷത്തോടെ ഓണത്തെ വരവേല്‍ക്കാമെന്നും ഓര്‍മിപ്പിച്ചു കൊണ്ടാണ് ചലച്ചിത്ര താരങ്ങളുടെ അത്തം ആഘോഷം. വീട്ടുമുറ്റങ്ങളില്‍ അത്തപൂക്കളം ഒരുക്കി പട്ടുപാവാടയും …