ഗര്‍ഭിണിയാണെന്ന് പറഞ്ഞതിന് പിന്നാലെ മറ്റൊരു സന്തോഷം കൂടി; ചിത്രമടക്കം പങ്കുവെച്ച് താരദമ്പതിമാര്‍
മുബെ: കരീന കപൂര്‍, അനുഷ്‌ക ശര്‍മ്മ തുടങ്ങിയ നടിമാര്‍ക്ക് പിന്നാലെ പ്രശസ്ത ടെലിവിഷൻ താരം അനിതാ ഹസനന്ദനി അമ്മയാവാന്‍ പോവുന്ന സന്തോഷം പുറംലോകത്തെ അറിയിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസങ്ങളില്‍ നടി ഗര്‍ഭിണിയാണെന്ന തരത്തില്‍ പ്രചരിച്ച അഭ്യൂഹങ്ങള്‍ക്കെല്ലാം ഇതോടെ അവസാനമായിരിക്കുകയാണ്. അനിതയും ഭര്‍ത്താവ് രോഹിത് …
ഗര്‍ഭിണിയാണെന്ന് പറഞ്ഞതിന് പിന്നാലെ മറ്റൊരു സന്തോഷം കൂടി; ചിത്രമടക്കം പങ്കുവെച്ച് താരദമ്പതിമാര്‍ Read More