ബൈക്കില്‍ സഞ്ചരിച്ച യുവാക്കളെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി പോലീസ് പിടിയില്‍
കൊട്ടാരക്കര: ബൈക്കില്‍ സഞ്ചരിച്ചിരുന്ന യുവാക്കളെ തടഞ്ഞ് നിര്‍ത്തി കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കരിങ്ങന്നൂര്‍ മോട്ടോര്‍കുന്നില്‍ അനുഭവനില്‍ അനുദേവ് (28)ആണ് അറസ്റ്റിലായത്. പ്രതിയുടെ ബന്ധുവായ കരിങ്ങന്നൂര്‍ ഗോകുല്‍ ഭവനില്‍ വിഷ്ണു(29), സുഹൃത്തായ ആദര്‍ശ് ഭവനില്‍ അഭിലാഷ് …
ബൈക്കില്‍ സഞ്ചരിച്ച യുവാക്കളെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി പോലീസ് പിടിയില്‍ Read More