ആലപ്പുഴ: കാണാം ആലപ്പുഴയുടെ ചരിത്രം വാഗീശ്വരി ക്യാമറക്കണ്ണിലൂടെ: ബിനാലെയില്‍ തിളങ്ങി വാഗീശ്വരി ക്യാമറ

ആലപ്പുഴ: വാഗീശ്വരി ക്യാമറ കണ്ണിലൂടെ അനു ജോണ്‍ ഡേവിഡ് എന്ന കലാകാരന്‍ കണ്ട നിറമുള്ള ചിത്രങ്ങളാണ്  ലോകമേ തറവാട് ബിനാലെയുടെ ആകര്‍ഷണങ്ങളിലൊന്ന്. ഒരുകാലത്ത് ആലപ്പുഴയുടെ യശസ്സ്  ആഗോളതലത്തില്‍ എത്തിച്ച അത്ഭുത ക്യാമറ ബിനാലെ പ്രദര്‍ശന വേദിയില്‍ എത്തിയപ്പോള്‍ അത് യുവതലമുറയ്ക്ക് കൗതുകവും …

ആലപ്പുഴ: കാണാം ആലപ്പുഴയുടെ ചരിത്രം വാഗീശ്വരി ക്യാമറക്കണ്ണിലൂടെ: ബിനാലെയില്‍ തിളങ്ങി വാഗീശ്വരി ക്യാമറ Read More