
റിപ്പോര്‍ട്ട്
ആലപ്പുഴ: കാണാം ആലപ്പുഴയുടെ ചരിത്രം വാഗീശ്വരി ക്യാമറക്കണ്ണിലൂടെ: ബിനാലെയില്‍ തിളങ്ങി വാഗീശ്വരി ക്യാമറ
By ന്യൂസ് ഡെസ്ക്
•
April 19, 2021
ആലപ്പുഴ: വാഗീശ്വരി ക്യാമറ കണ്ണിലൂടെ അനു ജോണ്‍ ഡേവിഡ് എന്ന കലാകാരന്‍ കണ്ട നിറമുള്ള ചിത്രങ്ങളാണ് ലോകമേ തറവാട് ബിനാലെയുടെ ആകര്‍ഷണങ്ങളിലൊന്ന്. ഒരുകാലത്ത് ആലപ്പുഴയുടെ യശസ്സ് ആഗോളതലത്തില്‍ എത്തിച്ച അത്ഭുത ക്യാമറ ബിനാലെ പ്രദര്‍ശന...
Read full story

