ഒരു ലക്ഷം മുൻഗണന റേഷൻകാർഡുകൾ : ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

ഒരു ലക്ഷം മുൻഗണന റേഷൻകാർഡുകളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനത്തോടനുബന്ധിച്ച് എറണാകുളം ജില്ലയിലെ മുൻഗണന റേഷൻകാർഡുകളുടെ വിതരണം എം എൽ എ മാരായ കെ.എൻ ഉണ്ണികൃഷ്ണൻ, ആന്റണി ജോൺ എന്നിവർ ചേർന്നു നിർവഹിച്ചു. യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത  …

ഒരു ലക്ഷം മുൻഗണന റേഷൻകാർഡുകൾ : ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു Read More