ഇന്ത്യ ആഗോള നയതന്ത്ര പങ്കാളി നയം ആവര്‍ത്തിച്ച് യു എസ്

വാഷിങ്ടണ്‍: ഇന്ത്യ അമേരിക്കയുടെ ആഗോള നയതന്ത്ര പങ്കാളിയാണെന്ന് ആവര്‍ത്തിച്ച് യു എസ്. ‘ഇന്ത്യയോടും ഇന്ത്യയ്ക്കും വേണ്ടിയുമുള്ള ഞങ്ങളുടെ നിലപാട് മാറ്റമില്ലാതെ തുടരും. ഇന്ത്യ യു എസിന്റെ ആഗോള നയതന്ത്ര പങ്കാളിയാണ്,’ വ്യാഴാഴ്ച യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വാര്‍ത്ത സമ്മേളനത്തില്‍ അമേരിക്കന്‍ …

ഇന്ത്യ ആഗോള നയതന്ത്ര പങ്കാളി നയം ആവര്‍ത്തിച്ച് യു എസ് Read More

ചൈനീസ് ചാരബലൂണ്‍ ഇന്ത്യയെയും ലക്ഷ്യമിട്ടു

ന്യൂയോര്‍ക്ക്: ചൈനീസ് സൈന്യം ചാരപ്രവര്‍ത്തനത്തിനു നിയോഗിച്ച ബലൂണാണു വെടിവച്ചിട്ട തെന്നാവര്‍ത്തിച്ച് യു.എസ്. രഹസ്യാന്വേഷണ വൃത്തങ്ങള്‍. തന്ത്രപ്രധാനമായ പ്രദേശങ്ങളില്‍ വിവരശേഖരണത്തിനു ചൈന ഇത്തരം ബലൂണുകള്‍ ഉപയോഗിച്ചിരുന്നതായി വിശ്വസിക്കുന്നുവെന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥര്‍ വാഷിങ്ടണ്‍ പോസ്റ്റിനോടു പറഞ്ഞു. ജപ്പാന്‍, ഇന്ത്യ, തായ്‌വാന്‍, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം …

ചൈനീസ് ചാരബലൂണ്‍ ഇന്ത്യയെയും ലക്ഷ്യമിട്ടു Read More

രക്ഷാപ്രവര്‍ത്തനത്തിനിടെ ബോംബ്

ഡമാസ്‌കസ്: സിറിയന്‍ വിമതരുടെ നിയന്ത്രണത്തിലുള്ള മേഖലകളില്‍ ഭൂകമ്പത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ ബോംബ് വര്‍ഷവുമായി ഔദ്യോഗിക ഭരണകൂടം. വിമതരുടെ നിയന്ത്രണത്തിലുള്ള മറേയയിലാണ് ആക്രമണമുണ്ടായത്. ഇവിടെ ഇതുവരെ നൂറുകണക്കിനാളുകള്‍ മരിച്ചതായാണു റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനത്തിനിടെയാണു ബാഷര്‍ അല്‍ അസദ് സര്‍ക്കാര്‍ ബോംബ് വര്‍ഷം നടത്തിയത്. …

രക്ഷാപ്രവര്‍ത്തനത്തിനിടെ ബോംബ് Read More