പാലാ നഗരസഭയിൽ ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്തു
കോട്ടയം: പാലാ നഗരസഭയുടെ വിശപ്പുരഹിത നഗരപദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച രണ്ടാമത്തെ ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര നിർവഹിച്ചു. നഗരസഭയിലെ നിലവിലുണ്ടായിരുന്ന ക്യാന്റീനാണ് ജനകീയ ഹോട്ടലാക്കുന്നത്. കുടുംബശ്രീ പ്രവർത്തകർക്കാണ് ഹോട്ടലിന്റെ ചുമതല. പ്രഭാത ഭക്ഷണമുൾപ്പെടെ ഇവിടെ ലഭ്യമാണ്. 20 …
പാലാ നഗരസഭയിൽ ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്തു Read More