ഒക്ടോബർ 13 ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡല്‍ഹിക്ക്.
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒക്ടോബർ 13 ന് ഡല്‍ഹിക്ക് പോകും. കേന്ദ്രസർക്കാരിന്റെ വിവിധ പ്രതിനിധികളുമായി ഗവർണർ കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രിയുടെ ദേശവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട് രാഷ്ട്രപതിക്ക് നല്‍കേണ്ട റിപ്പോർട്ട് തയാറായി വരുന്നു എന്നാണ് രാജ്ഭവൻ വിശദീകരിക്കുന്നത്. ദേശവിരുദ്ധ പ്രവർത്തനങ്ങള്‍ …
ഒക്ടോബർ 13 ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡല്‍ഹിക്ക്. Read More