കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആന്റിജന്‍ ടെസ്റ്റ് ആരംഭിച്ചു

എറണാകുളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതുതായി ആരംഭിച്ച കോവിഡ് ആന്റിജന്‍ ടെസ്റ്റിംഗ് സംവിധാനത്തിന്റെ പ്രവര്‍ത്തനം കളക്ടര്‍ എസ്. സുഹാസ് നേരിട്ടെത്തി വിലയിരുത്തി. ആന്റിബോഡി പരിശോധനയില്‍ പോസിറ്റീവ് ആകുന്നവരെ ആണ് ആന്റിജന്‍ പരിശോധനക്ക് വിധേയരാകുന്നത്.  പരിശോധിച്ച് അര മണിക്കൂറിനുള്ളില്‍ പരിശോധനാഫലം ലഭിക്കുമെന്നതാണ് സംവിധാനത്തിന്റെ …

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആന്റിജന്‍ ടെസ്റ്റ് ആരംഭിച്ചു Read More