കൊല്ലം: സ്‌പെഷ്യല്‍ ടെസ്റ്റിംഗ് ഡ്രൈവ്; 24368 എണ്ണം നടത്തി

കൊല്ലം: കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ജില്ലയിലെ പ്രതിദിന പരിശോധന ഇരുപതിനായിരത്തിലധികം. ഏപ്രില്‍ 17ന് 24368. ആരോഗ്യ വകുപ്പിലെ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് പ്രത്യേക ചുമതല നല്‍കിയാണ് നടപടികള്‍. 75 ശതമാനം ആര്‍.ടി.പി.സി.ആര്‍ പരിശോധനയും 25 ശതമാനം ആന്റിജന്‍ പരിശോധനയുമാണ് ലക്ഷ്യം. ടാര്‍ജറ്റ് …

കൊല്ലം: സ്‌പെഷ്യല്‍ ടെസ്റ്റിംഗ് ഡ്രൈവ്; 24368 എണ്ണം നടത്തി Read More

കൊല്ലം: കോവിഡ് 19; ഇനി പുതുക്കിയ പരിശോധനാ മാനദണ്ഡങ്ങള്‍ – ഡി.എം.ഒ

കൊല്ലം: കോവിഡ് പരിശോധനയ്ക്കായി മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതായി ഡി.എം.ഒ. പുതുരീതി പ്രകാരം ഇന്‍ഫ്‌ളുവന്‍സ-ശ്വാസകോശ രോഗബാധിതര്‍ ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയാലും ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നടത്തണം. കണ്ടയിന്‍മെന്റ് സോണിലുള്ള രോഗലക്ഷണം ഇല്ലാത്തവരും ആന്റിജന്‍ ടെസ്റ്റ് നടത്തണം. രോഗലക്ഷണം ഇല്ലാത്ത 60 ന് മുകളില്‍ …

കൊല്ലം: കോവിഡ് 19; ഇനി പുതുക്കിയ പരിശോധനാ മാനദണ്ഡങ്ങള്‍ – ഡി.എം.ഒ Read More

തൃശ്ശൂർ ജില്ലയിൽ 131 പേർക്ക് കൂടി കോവിഡ്, 200 പേർ രോഗമുക്തരായി

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ 18/03/2021 വ്യാഴാഴ്ച്ച 131 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 200 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1960 ആണ്. തൃശ്ശൂർ സ്വദേശികളായ 40 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ …

തൃശ്ശൂർ ജില്ലയിൽ 131 പേർക്ക് കൂടി കോവിഡ്, 200 പേർ രോഗമുക്തരായി Read More

തൃശ്ശൂർ ജില്ലയിൽ 341 പേർക്ക് കൂടി കോവിഡ്, 362 പേർ രോഗമുക്തരായി

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ 24/02/2021 ബുധനാഴ്ച്ച 341 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 362 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3793 ആണ്. തൃശ്ശൂർ സ്വദേശികളായ 72 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ …

തൃശ്ശൂർ ജില്ലയിൽ 341 പേർക്ക് കൂടി കോവിഡ്, 362 പേർ രോഗമുക്തരായി Read More

ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേള: ഫെസ്റ്റിവല്‍ ഓഫീസ് തുറന്നു

കണ്ണൂർ: ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ തലശ്ശേരിയിലെ പ്രദര്‍ശനത്തിന്റെ ഭാഗമായി ഫെസ്റ്റിവല്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം മേളയുടെ റിസപ്ഷന്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി കമ്മിറ്റി ചെയര്‍മാന്‍ ലിബര്‍ട്ടി ബഷീര്‍ നിര്‍വ്വഹിച്ചു. ആദ്യമായാണ് തലശ്ശേരിയില്‍ രാജ്യാന്തര ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. ആറ് …

ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്ര മേള: ഫെസ്റ്റിവല്‍ ഓഫീസ് തുറന്നു Read More

ആര്‍ടിപിസി ആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ നിര്‍ദ്ദേശം

തിരുവനന്തപുരം..: കോവിഡ് രോഗ ലക്ഷണങ്ങളായ പനി, ജലദോഷം തുടങ്ങിയ ഉളളവര്‍ ആന്‍റിജന്‍ പരിശോധനയില്‍ നെഗറ്റീസ് ആണെങ്കിലും ആര്‍ടിപിസ്ആര്‍ പരിശോധനക്ക് വിധേയമാകണമെന്നാണ് പുതിയ നിര്‍ദ്ദേശം. ആടിപിസിആര്‍ പരിശോധനക്ക് പലരും തയാറാകാത്ത സാഹചര്യത്തിലാണ് ആദ്യം രണ്ട് സാമ്പിള്‍ ശേഖരിക്കണം. ആന്‍റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആണെങ്കില്‍ …

ആര്‍ടിപിസി ആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ നിര്‍ദ്ദേശം Read More

ശബരിമലയില്‍ പോലീസിന്‍റെ വെര്‍ച്വല്‍ ക്യൂ സംവിധാനം നിലവില്‍ വന്നില്ല

ശബരിമല: ശബരിമലയില്‍ 20.12.2020 ഞായറാഴ്‌ച മുതല്‍ 5000 പേരെ പ്രവേശിപ്പിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതിനായി ഓണ്‍ലൈന്‍ ബുക്കിംഗ്‌ സംവിധാനം ആരംഭിച്ചില്ല. ഓണ്‍ലൈന്‍ ബുക്കിംഗിന്‌ പോലീസിന്‍റെ വെര്‍ച്വല്‍ ക്യൂ സംവിധാനം തുറന്നു നല്‍കാഞ്ഞതിനാല്‍ ഞായറാഴ്‌ചത്തെ സന്ദര്‍ശനത്തിനുളള അവസരങ്ങള്‍ നഷ്ടപ്പെടാനാണ്‌ സാദ്ധ്യത …

ശബരിമലയില്‍ പോലീസിന്‍റെ വെര്‍ച്വല്‍ ക്യൂ സംവിധാനം നിലവില്‍ വന്നില്ല Read More

ശബരിമല; വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും കോവിഡ് പരിശോധന

പത്തനംതിട്ട: ശബരിമലയിലെയും പമ്പയിലെയും വിവിധ വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും കോവിഡ് പരിശോധന ഉറപ്പാക്കാന്‍ സന്നിധാനത്ത് ചേര്‍ന്ന ഉന്നതസമിതി യോഗം തീരുമാനിച്ചു. 14 ദിവസത്തില്‍ അധികം ശബരിമലയില്‍ സേവനം അനുഷ്ഠിക്കുന്ന എല്ലാവര്‍ക്കും കോവിഡ് 19 ആന്റിജന്‍ പരിശോധന ഉറപ്പാക്കും. സന്നിധാനത്തെ അടക്കം അപകടഭീഷണി …

ശബരിമല; വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും കോവിഡ് പരിശോധന Read More

മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും 14 ദിവസത്തിലൊരിക്കല്‍ ആന്റിജന്‍ ടെസ്റ്റിന് വിധേയമാകണം കളക്ടര്‍

കാസര്‍ഗോഡ് : ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും 14 ദിവസത്തിലൊരിക്കല്‍ ആന്റിജന്‍ ടെസ്റ്റിന് വിധേയമാകണമെന്ന് ജില്ലാ  കളക്ടര്‍ ഡോ ഡി  സജിത് ബാബു   പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംഘടിപ്പിച്ച ജില്ലാതല കോറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് …

മുഴുവന്‍ സര്‍ക്കാര്‍ ജീവനക്കാരും 14 ദിവസത്തിലൊരിക്കല്‍ ആന്റിജന്‍ ടെസ്റ്റിന് വിധേയമാകണം കളക്ടര്‍ Read More

ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആകുന്നവർക്ക് ആർ.ടി.പി.സി.ആർ. ചെയ്യും

തിരുവനന്തപുരം: കോവിഡ് സംശയിക്കുന്നവരിൽ ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആയാലും ആർ ടി പി സി ആർ ടെസ്റ്റ് കൂടി നടത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ൽ താഴെ നിർത്തുന്നതിനാവശ്യമായ ശക്തമായ നടപടികൾ എല്ലാ …

ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആകുന്നവർക്ക് ആർ.ടി.പി.സി.ആർ. ചെയ്യും Read More