ശ്രീനഗർ: കാശ്മീരീ ജനസംഖ്യയിൽ 39% ത്തിനും ശരീരത്തിൽ കോവിഡ് ആൻറിബോഡികൾ ഉണ്ടെന്ന് സർവേ ഫലം. പുൽവാമ, ബുഡ്ഗാം, കുപ്വാര, ശ്രീനഗർ, ബന്ദിപോര, ഗന്ധർബാൽ, അനന്ത്നാഗ്, ബാരാമുള്ള, ഷോപിയാൻ, കുൽഗാം എന്നീ പത്ത് ജില്ലകളിൽ പഠനം നടത്തിയതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു....
Read full story