ഉത്തേജക പരിശോധനയുടെ ഹബ്ബായി ഇന്ത്യ മാറുമെന്ന് കായികമന്ത്രി

ദില്ലി: ഉത്തേജക മരുന്ന് ഉപയോഗം തടയാനുള്ള ആൻറി ഡോപ്പിങ് ബിൽ ലോക്സഭയിൽ പാസായി. നിലവിൽ ഇതിനായി നിയമം ഉള്ള അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും എത്തുകയാണെന്ന് മന്ത്രി അനുരാഗ് ഠാക്കൂർ ലോക്സഭയിൽ പറഞ്ഞു. ഇന്ത്യയുടെ യശ്ശസ്സ് വർധിപ്പിക്കാൻ ദേശീയ ഉത്തേജക ഉപയോഗ …

ഉത്തേജക പരിശോധനയുടെ ഹബ്ബായി ഇന്ത്യ മാറുമെന്ന് കായികമന്ത്രി Read More