ഇടുക്കി ജില്ലാ ആന്റി ഡീഫേയ്സ്മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു

ഇടുക്കി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ഥികളും നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നിയമപരമാണോ എന്ന് പരിശോധിക്കുന്നതിനായി ജില്ലാതലത്തില്‍ ആന്റി ഡിഫേയ്സ്മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു. അസിസ്റ്റന്റ് കളക്ടര്‍ സൂരജ് ഷാജിയുടെ നേതൃത്വത്തിലാണ്  സ്‌ക്വാഡ് പ്രവര്‍ത്തിക്കുക. …

ഇടുക്കി ജില്ലാ ആന്റി ഡീഫേയ്സ്മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു Read More