പെര്‍പ്ലെക്സിറ്റി എഐ ചാറ്റ്ബോട്ട് ഇനി വാട്സാപ്പിലും
ചാറ്റ് ജിപിടിക്കും മെറ്റയ്ക്കും പകരം മറ്റൊരു ചാറ്റ് ബോട്ട്; പെര്‍പ്ലെക്സിറ്റി എഐഇനി വാട്സാപ്പിലും. പെര്‍പ്ലെക്സിറ്റി എഐ സിഇഒ അരവിന്ദ് ശ്രീനിവാസ് ഒരു ലിങ്ക്ഡ്ഇന്‍ പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്. വാട്സാപ്പ് വഴി പെര്‍പ്ലെക്സിറ്റി ഉപയോഗിക്കാന്‍ ഇഷ്ടമാണോ എന്ന് അരവിന്ദ് ദിവസങ്ങള്‍ക്ക് മുമ്പ് ഉപഭോക്താക്കളോട് …
പെര്‍പ്ലെക്സിറ്റി എഐ ചാറ്റ്ബോട്ട് ഇനി വാട്സാപ്പിലും Read More