ഒറ്റപ്പാലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു

പാലക്കാട്: ഒറ്റപ്പാലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. കെഎസ്‌യു മുന്‍ മണ്ഡലം പ്രസിഡണ്ടും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ അന്‍ഷിഫിനാണ് വെട്ടേറ്റത്. 13/03/21 ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. ആക്രമത്തില്‍ അന്‍ഷിഫിന്റെ കൈയ്ക്ക് പരിക്കേറ്റു. അദ്ദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. …

ഒറ്റപ്പാലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു Read More