ഹോംവര്‍ക്ക് ചെയ്യാഞ്ഞതിന് രണ്ടാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കിയ പ്രിന്‍സിപ്പലിനും ഡ്രൈവര്‍ക്കുമെതിരെ കേസ്
ന്യൂഡല്‍ഹി:ഹരിയാണയിലെ പാനിപ്പത്തിലെ ഒരു സ്വകാര്യ സ്‌കൂളില്‍ നടന്ന കുട്ടികള്‍ക്കെതിരെയുള്ള ക്രൂരപീഡനം സംസ്ഥാനത്ത് വലിയ പ്രതിഷേധത്തിനാണ് വഴി വെച്ചത്. ജാട്ടല്‍ റോഡിലുള്ള ഒരു സ്‌കൂളിലെ ജീവനക്കാര്‍ കൊച്ചുകുട്ടികളോട് ക്രൂരമായി പെരുമാറുന്നതിന്റെ രണ്ട് വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഹോംവര്‍ക്ക് ചെയ്യാത്തതിന് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ …
ഹോംവര്‍ക്ക് ചെയ്യാഞ്ഞതിന് രണ്ടാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കിയ പ്രിന്‍സിപ്പലിനും ഡ്രൈവര്‍ക്കുമെതിരെ കേസ് Read More