ന്യൂഡല്‍ഹി:ഹരിയാണയിലെ പാനിപ്പത്തിലെ ഒരു സ്വകാര്യ സ്‌കൂളില്‍ നടന്ന കുട്ടികള്‍ക്കെതിരെയുള്ള ക്രൂരപീഡനം സംസ്ഥാനത്ത് വലിയ പ്രതിഷേധത്തിനാണ് വഴി വെച്ചത്. ജാട്ടല്‍ റോഡിലുള്ള ഒരു സ്‌കൂളിലെ ജീവനക്കാര്‍ കൊച്ചുകുട്ടികളോട് ക്രൂരമായി പെരുമാറുന്നതിന്റെ രണ്ട് വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഹോംവര്‍ക്ക് ചെയ്യാത്തതിന് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ...
Read full story
തിരുവനന്തപുരം | വിവിധ കോടതികളുടെ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് യൂട്യൂബര്‍ ഷാജന്‍ സ്‌കറിയ. മറ്റ് കുറ്റകൃത്യങ്ങളില്‍ പ്രതിയാകാന്‍ പാടില്ലെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ പരാതിയില്‍ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. സ്ത്രീത്വത്തെ അപമാനിച്ചെന്ന കൊച്ചിയിലെ കോൺഗ്രസ്സ് പ്രവർത്തകയുടെ പരാതിയിലാണ്...
Read full story