‘വസ്ത്രാക്ഷേപം ചെയ്യുന്നതാണോ സത്രീ സുരക്ഷ? അനൂപ് ജേക്കബ്ബ് നിയമസഭയിൽ

തിരുവനന്തപുരം: കൂത്താട്ടുകുളം നഗരസഭ കൗണ്‍സിലര്‍ കലാ രാജുവിനെ പട്ടാപ്പകല്‍ പൊലീസ് നോക്കി നില്‍ക്കെ സിപിഎം- ഡിെൈവഎഫ്‌ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയ സംഭവം നിയമസഭയില്‍ ഉന്നയിച്ച്‌ പ്രതിപക്ഷം. സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന സ്ത്രീ സുരക്ഷ എന്താണെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച അനൂപ് ജേക്കബ്ബ് ചോദിച്ചു.’വസ്ത്രാക്ഷേപം …

‘വസ്ത്രാക്ഷേപം ചെയ്യുന്നതാണോ സത്രീ സുരക്ഷ? അനൂപ് ജേക്കബ്ബ് നിയമസഭയിൽ Read More

ഇന്ധനനികുതി വര്‍ധന; നിയമസഭയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം; പ്ലക്കാര്‍ഡുകളുമായി എംഎൽഎമാർ

തിരുവനന്തപുരം: ഇന്ധന സെസിനെതിരെ നിയമസഭയിൽ പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷത്തിന്റെ തീരുമാനം. പ്ലക്കാര്‍ഡുകളുമായാണ് അംഗങ്ങള്‍ സഭയിലെത്തി പ്രതിഷേധിച്ചത്. പ്രതിപക്ഷ എംഎല്‍എമാര്‍ സഭാകവാടത്തില്‍ സത്യാഗ്രഹ സമരം നടത്തും. വെള്ളക്കരം വർധിപ്പിച്ചത് അടക്കമുള്ള വിഷയങ്ങളിൽ പ്രതിപക്ഷം പ്രതിഷേധം ഉയർത്തി. ഹെൽത്ത് കാർഡിൽ അപാകതകൾ ഉന്നയിച്ച് അനൂപ് …

ഇന്ധനനികുതി വര്‍ധന; നിയമസഭയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം; പ്ലക്കാര്‍ഡുകളുമായി എംഎൽഎമാർ Read More

അത്തച്ചമയം കേരളത്തിന്റെ സാംസ്കാരിക തനിമയുടെ പ്രതിരൂപം; തോമസ് ചാഴിക്കാടൻ എം.പി തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്രയിൽ ആയിരങ്ങൾ പങ്കെടുത്തു

കേരളത്തിന്റെ സാംസ്കാരിക തനിമയുടെ പ്രതിരൂപമാണ് അത്തച്ചമയമെന്ന് തോമസ് ചാഴിക്കാടൻ എം.പി. തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്രയുടെ ഉദ്ഘാടന കർമ്മം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വടക്കൻ കേരളത്തിന്റെ തനത് കലാരൂപമായ തെയ്യം മുതൽ വിവിധ കലകളാണ് ആഘോഷങ്ങളുടെ ഭാഗമായി അവതരിപ്പിക്കുന്നത്. മലയാളികളുള്ള രാജ്യങ്ങളിലെല്ലാം ഓണവുമുണ്ടെന്നും രണ്ട് …

അത്തച്ചമയം കേരളത്തിന്റെ സാംസ്കാരിക തനിമയുടെ പ്രതിരൂപം; തോമസ് ചാഴിക്കാടൻ എം.പി തൃപ്പൂണിത്തുറയിൽ അത്തച്ചമയ ഘോഷയാത്രയിൽ ആയിരങ്ങൾ പങ്കെടുത്തു Read More